
കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ബസവരാജ് ബൊമ്മെ ഡൽഹി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാലിത്, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിൽക്കാൻ കേന്ദ്രനേതൃത്വം പറയുമെന്ന് ഭയന്നാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്
മറ്റൊരു മന്ത്രി എംടിബി നാഗരാജും വകുപ്പ് വിഭജനത്തില്‍ അസന്തുഷ്ടി പ്രകടമാക്കിയിട്ടുണ്ട്. അപ്പച്ചു രഞ്ജനെ മന്ത്രിയാക്കാത്തതിനെതിരെ കുടകിൽനിന്നുള്ള നൂറു കണക്കിനു പ്രവർത്തകർ ബെംഗളുരുവിലെത്തി പ്രതിഷേധിക്കുകയും ചെയ്തു
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ഇന്നു രാവിലെ ന്യൂഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു
ഇന്ന് ഉച്ചയ്ക്ക് ശേഷം കര്‍ണാടക ഗവര്‍ണര്‍ തവാർ ചന്ദ് ഗെലോട്ടിന് രാജിക്കത്ത് കൈമാറും
“യെദ്യൂരപ്പാജി മികച്ച പ്രവർത്തനം നടത്തി. കർണാടകയിൽ കാര്യങ്ങൾ നന്നായി നടക്കുന്നു. അദ്ദേഹം സ്വന്തം രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നു,” നദ്ദ പറഞ്ഞു
കര്‍ണാടകയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു
കോവിഡ് -19 കേസുകളും മരണവും കുത്തനെ വർധിച്ച സാഹചര്യത്തിൽ കർണാടകയിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാണെന്ന് മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ
വ്യാഴാഴ്ച്ച സംസ്ഥാനത്ത് 4,169 കേസുകളും 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടിയ പ്രതിദിന വര്‍ദ്ധനവ് ആണിത്
കർണാടക അതിർത്തി അടച്ചതുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു
കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച മഹേഷ് കുമത്തള്ളിയെ മന്ത്രിസഭാ വിപുലീകരണത്തില്‍ പരിഗണിച്ചില്ല
അമിത് ഷായും യെഡിയൂരപ്പയും ജനാധിപത്യത്തെ കൊല്ലുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ
കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും യെഡിയൂരപ്പ
ഡി കെ ശിവകുമാർ ആരോപണങ്ങളിൽ വ്യക്തത വരുത്തി പുറത്ത് വന്നാൽ മറ്റാരെക്കാളും സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി ഹിന്ദു സംഘടനയിലെ അംഗങ്ങള്‍ക്കെതിരെ ഉള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം
സിദ്ധരാമയ്യ സർക്കാരാണ് കർണാടകയിൽ ടിപ്പു ജയന്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്
കോണ്‍ഗ്രസും ജെഡിഎസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു
2018 മേയ് 20 നാണ് യെഡിയൂരപ്പ രാജിവച്ചത്. മേയ് 23 ന് കുമാരസ്വാമി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു
എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് ഇന്ന് വിധാന്‍ സൗധയിലെത്തി രാജിക്കത്ത് നല്‍കിയത്
നിയമസഭാ തിരഞ്ഞൈടുപ്പ് കഴിഞ്ഞ് 13 മാസത്തിന് ശേഷം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിന് കര്‍ണാടകയിലെ വോട്ടര്‍മാര്‍ സമ്മതിക്കില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്നും യെദ്യൂരപ്പ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു
Loading…
Something went wrong. Please refresh the page and/or try again.