
പാപ്പരാസികള്‍ പിന്തുടര്‍ന്നതോടെ പരിഭ്രാന്തരായ ഹാരിയേയും മേഗനേയും സുരക്ഷിതമായി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത് ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ സുഖ്ചരണ്‍ സിങ്ങാണ്
പുതിയ രാജാവിനെ തിരഞ്ഞെടുത്തതു സംബന്ധിച്ച് ജെയിംസ് കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് മട്ടുപ്പാവില്‍നിന്ന് ഉടന്‍ വിളംബരം നടത്തും
അഭിമുഖത്തില്‍ പരാമര്‍ശിച്ച വംശീയ പ്രശ്‌നങ്ങള്‍ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി അറിയിച്ചു
വൈറ്റ് ബ്ലാങ്കറ്റിനുളളിൽ സുഖമായി ഉറങ്ങുകയായിരുന്നു ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ എട്ടാമത്തെ പേരക്കുട്ടി
മേഗന് അമേരിക്കയില്‍ നിന്നും ലണ്ടനിലേക്ക് താമസം മാറ്റും
പെണ്ണായാത് കൊണ്ട് മാത്രം കിരീടാവകാശക്രമത്തില്‍ അനിയന്‍മാര്‍ക്ക് പിന്നിലാവാത്ത ആദ്യത്തെ ബ്രിട്ടീഷ് രാജകുടുംബാംഗമാകും ഷാര്‍ലറ്റ് രാജുമാരി
ഇന്ത്യയ്‌ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയ അതേ വർഷമാണ് രാജ്ഞിക്ക് ആ അമൂല്യ സമ്മാനം ലഭിച്ചതെന്നും കൗതുകകരം.