
കിരീടാവകാശിയായ ചാൾസിന് ഈ മാസം ആദ്യം കോവിഡ് ബാധിച്ചിരുന്നു.
ഒമിക്രോണിന്റെ വ്യാപനം തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തേണ്ട സമയം കഴിഞ്ഞതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്
യുകെയിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് യാത്രാ നിബന്ധനകൾ ഏർപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചതിന് പിറകേയാണ് പ്രതികരണം
യുകെയില്‍നിന്ന് എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാരും 10 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റൈനില്‍ കഴിയണം
അമികയും സഹോദരനും ജനിച്ചതും വളർന്നതും യു കെയിലാണെങ്കിലും അവരുടെ മുത്തശ്ശനും മുത്തശ്ശിയും മലയാളികളാണ്. ഒട്ടേറെ ബന്ധുക്കളും കേരളത്തിലുണ്ട്. ഈ ബഹുമതി ഇന്ത്യൻ സമൂഹത്തിന് സമർപ്പിക്കുകയാണ് അമിക.
തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തുകയും ഇന്ത്യയെ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുകയും ചെയ്തിരുന്നു
ബ്രിട്ടണിലെ രണ്ടാം എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. മരണവാർത്ത ബക്കിങ്ഹാം കൊട്ടാര അധികൃതർ വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. “വളരെ ദുഃഖത്തോടെയാണ് രാജ്ഞി തന്റെ…
മാർച്ച് 27നാണ് ബോറിസ് ജോൺസന്റെ കോവിഡ് ഫലം പോസിറ്റീവ് ആയത്
കുടിയേറ്റക്കാരും പ്രവാസികളും അടക്കമുള്ള വംശീയ ന്യൂനപക്ഷ വിഭാഗക്കാർക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുതലാണെന്ന് നാഷനൽ ഹെൽത്ത് സർവീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു
പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണു വിലയിരുത്തല്‍
ചാൾസ് രാജകുമാരന്റെ ഭാര്യയ്ക്ക് രോഗബാധയില്ല
തങ്ങളുടെ അധികാരങ്ങൾ തിരികെയെടുക്കുന്നതായിരിക്കും പുതിയ കരാറെന്ന് ബോറിസ് ജോൺസൻ
ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന, കൺസർവേറ്റീവ് പാർട്ടിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പ്രധാന പിന്തുണക്കാരിൽ ഒരാളുമാണ് പ്രീതി പട്ടേൽ
ബോറിസ് ജോണ്സണ് നാളെ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കും
എറണാകുളം സ്വദേശിയായ ഡിജോ പാപ്പച്ചന്റെ വീട്ടില്‍ കപ്പല്‍ കമ്പനി ഫോണ്‍ ചെയ്ത് വിവരം അറിയിച്ചതായി വിവരമുണ്ട്
കപ്പലിലുള്ളവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ തെരേസ മേയ് ഖേദപ്രകടനം നടത്തിയിരുന്നു
അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും തെരേസ മേ പറഞ്ഞു
ഇത് മൂന്നാം തവണയാണ് ബ്രിട്ടീഷ് പാർലമെന്റ് ബ്രെക്സിറ്റ് കരാറിന്മേലുള്ള ധാരണകൾ വോട്ടിനിട്ട് തളളുന്നത്
ഷമീമയുടേയും മുത്താനയുടേയും പൗരത്വം റദ്ദാക്കുമെന്ന് അമേരിക്കയും ബ്രിട്ടനും
Loading…
Something went wrong. Please refresh the page and/or try again.