Bridge Collapsed News

Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെതിരായ അപേക്ഷയില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി

ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു

to sooraj
പതിനാല് സെന്റോളം ഭൂമി വാങ്ങി, രണ്ട് കോടി നല്‍കിയത് കള്ളപ്പണമായി; സൂരജിനെതിരെ വിജിലന്‍സ്

സൂരജിനെ രണ്ടാമതും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അധിക സത്യവാങ്മൂലം നൽകിയത്

Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
പാലാരിവട്ടം പാലം: ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നു വിജിലൻസ്

കരാറുകാരൻ വായ്‌പക്കായി ഒരു പൊതുമേഖലാ ബാങ്കിനെ സമീപിച്ചിരുന്നെങ്കിൽ 14 ശതമാനം പലിശ നൽകേണ്ടി വരുമായിരുന്നുവെന്നും, മുൻകൂർ പണം നൽകുക വഴി കരാറുകാരന് സാമ്പത്തിക നേട്ടമുണ്ടായെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി

to sooraj
പാലാരിവട്ടം പാലം: ക്രമക്കേട് നടന്നത് ഇബ്രാഹിം കുഞ്ഞിന്‌റെ അറിവോടെയെന്ന് ടി.ഒ സൂരജ്

റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു.

Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
പാലാരിവട്ടത്തേത് സാങ്കേതിക പിഴവ് മാത്രം, അറസ്റ്റില്‍ ഭയമില്ല: ഇബ്രാഹിംകുഞ്ഞ്

ഇടപ്പള്ളി മേല്‍പ്പാല നിര്‍മ്മാണത്തിനും മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും മുൻ മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു

Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ട്: ടി.ഒ.സൂരജ്

സൂരജ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിംകുഞ്ഞിനെതിരെ ഗൗരവമുള്ള ആരോപണം

പാലാരിവട്ടം പാലം പുതുക്കി പണിയും; മേൽനോട്ടം ഇ.ശ്രീധരന്

ഒക്ടോബർ ആദ്യവാരം തന്നെ പാലം പൊളിച്ച് പണിയാൻ ആരംഭിക്കും. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് തീരുമാനം

Kerala News Highlights: വടക്കാഞ്ചേരി ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി ആഭ്യന്തര വകുപ്പ്

Kerala News Highlights, Kerala Weather, Traffic News: കേസിൽ നേരത്തെ നാല് സാക്ഷിള്‍ കൂറുമാറിയിരുന്നു

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ.സൂരജ് അറസ്റ്റില്‍

2014 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്‌പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലാരിവട്ടത്ത് മേൽപ്പാലം പണിയാനുള്ള അനുമതി നൽകിയത്

G Sudhakaran, ജി സുധാകരന്‍, Nithin Gadkari, നിതിൻ ഗഡ്കരി, NH, നാഷ്ണൽ ഹെെവേ, Kerala, കേരളം, Alphons Kannathanam, അൽഫോൺസ് കണ്ണന്താനം,
വൈറ്റില മേല്‍പ്പാലത്തിലെ അപാകത; വീണ്ടും വിദഗ്ധ പരിശോധന നടത്തും

പാലാരിവട്ടം മേല്‍പ്പാലം അഴിമതി മറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വൈറ്റില പാലവുമായി ബന്ധപ്പെട്ട വിവാദങ്ങളെന്നാണ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍

Vigilance, വിജിലൻസ്, Palarivattam Over bridge, പാലാരിവട്ടം മേൽപ്പാലം, palarivattam, VK Ibrahimkunju ,ടി.ഒ.സൂരജ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, Ibrahimkunju, ഇബ്രാഹിംകുഞ്ഞ്, Palarivattam case , ED, പാലാരിവട്ടം അഴിമതി കേസ്, IE Malayalam, ഐഇ മലയാളം
‘അതൊന്നും മന്ത്രിയുടെ പണിയല്ല’; പാലാരിവട്ടം മേല്‍പ്പാല വിഷയത്തില്‍ ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്നും മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു

kottayam, nagampadam overbridge, ie malayalam
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു; നാഗമ്പടം മേല്‍പ്പാലം പൊളിക്കാന്‍ മിനിറ്റുകള്‍ മാത്രം

12 ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്

ഗജ ചുഴലിക്കാറ്റിൽ തകർന്ന മൂന്നാര്‍-മറയൂര്‍ റൂട്ടിലെ പെരിയവര പാലത്തിന്റെ പുനർ നിർമ്മാണം​​ ഉടന്‍

പാലം തകർന്നതിനാൽ കഴിഞ്ഞ ഒരാഴ്ചയായി മൂന്നാര്‍-ഉടുമല്‍പേട്ട് പാതയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്

Loading…

Something went wrong. Please refresh the page and/or try again.