
വാദിയുടെ പക്ഷം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ചപറ്റിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി
ഭാസ്കരരാമൻ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടായിരുന്നില്ലെന്നും അതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി
ഷാജിയുടെ ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജിലുള്ള 25 ലക്ഷം രൂപ വിലവരുന്ന വീടും സ്ഥലവുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടിയത്
പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിനായി അഴീക്കോട് സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്
പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനി 1.25 ലക്ഷം രൂപ ബാങ്ക് വഴി നല്‍കി. ബാക്കി തുക കൂടി എല്‍സി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വിദ്യാര്‍ഥിനി വിജിലന്‍സിനെ സമീപിച്ചത്
കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസിൽ ഇന്നലെ എത്തി മൊഴി നൽകിയിരുന്നു
വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് നഗരസഭ ഉദ്യോഗസ്ഥർ ഷാജിയുടെ വീടും സ്ഥലവും അളന്നത്
ഏകദേശം മൂന്നരക്കോടി രൂപ ചെലവഴിച്ചാണ് 5,680 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് നിർമിച്ചിരിക്കുന്നത്. 3000 സ്ക്വയർ ഫീറ്റിൽ വീട് നിർമിക്കാനാണ് നേരത്തേ നിർദേശം നൽകിയിരുന്നത്. മൂവായിരം സ്ക്വയർ…
ഇബ്രാഹിം കുഞ്ഞിന്റെ മകനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വിഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടിഎം അബ്ബാസിനെയും ഒഴിവാക്കിയാണ് ഇന്ന് യോഗം ചേരാനിരുന്നത്
ഡിആര്‍ഐയുടെ ലുധിയാനയിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്
അറസ്റ്റിലായ ഐആര്‍എസ് ഓഫീസര്‍ക്ക് നൂറു കോടിയിലധികം സ്വത്തുക്കള്‍, പലിശയ്ക്ക് പണം കൊടുത്തിരുന്നതായും ആരോപണം. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായും അതിനായി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നതായും സൂചന
ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥർ നമുക്കിടയിലുണ്ടെന്നും മുഖ്യമന്ത്രി
കൊല്ലം ചാത്തന്നൂർ സബ്ട്രഷറി മുൻ ഉദ്യോഗസ്ഥനാണ് ശിക്ഷിക്കപ്പെട്ടത്
പ്രതിഷേധക്കാര്‍ കര്‍ദിനാള്‍ ഹൗസിന് മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു
ഇതിനെതിരെ ചില മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു
പൊതുമരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയെയും ഡ്രൈവറെയെയും ആണ് സസ്‌പെൻഡ് ചെയ്തു. .