
സഞ്ജു ഒരുപാട് ഉയരങ്ങളിലെത്താൻ സാധ്യതയുണ്ടെന്നും വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം
ഒരു ഇന്ത്യൻ താരത്തിന്റെ ബാറ്റിങ് കാണാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ലാറ പറഞ്ഞു
നേരത്തെ വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും എങ്ങനെയായിരുന്നോ ആ നിലയിലേക്ക് വരാൻ വിരാട് കോഹ്ലിക്കും സംഘത്തിനും സാധിക്കും ലാറ
ഇന്ത്യയാണ് മത്സരങ്ങള്‍ക്ക് വേദിയാകുക
മഴമൂലം 46 ഓവറില്‍ 270 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസ് 42 ഓവറില്‍ 210 റണ്‍സ് മാത്രമാണെടുത്തത്.
ഓഗസ്റ്റ് എട്ട് മുതല്‍ ആരംഭിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പോരാട്ടത്തില്‍ ഗെയില്‍ കളിക്കും. വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൂന്ന് ഏകദിനങ്ങള്‍ക്കായുള്ള ടീമില്‍ ഗെയിലും…
ഒരു പരിപാടിയില്‍ പങ്കെടുക്കാനായി മുംബൈയിലെ ഹോട്ടലിലെത്തിയതായിരുന്നു ലാറ
ലോകകപ്പിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്
ഏറ്റവും കുറവ് ഇന്നിങ്സുകളിൽ നിന്ന് ഏകദിന ക്രിക്കറ്റിൽ 11000 റൺസ് തികച്ച താരമെന്ന സച്ചിന്റെ റെക്കോർഡ് തിരുത്തിയ കോഹ്ലി ഇത്തവണ സച്ചിന്റെയും ലാറയുടെയും റെക്കോർഡ് തിരുത്താനാണ് ഒരുങ്ങുന്നത്.
തെങ്ങിന് മടലുകൊണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കാലത്തെ കുറിച്ചാണ് കരീബിയന്‍ ഇതിഹാസം വിവരിക്കുന്നത്
വിരാട് കോഹ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളം റെക്കോർഡുകൾ തകർക്കുന്നത് ഒരു ശീലമാണ്
ഇരുവർക്കും ഏത് ലോകോത്തര ബോളർമാരെയും നേരിടാനാകുമെന്നും അതിനുള്ള സാങ്കേതിക മികവുണ്ടെന്നും ലാറ കൂട്ടിച്ചേർത്തു
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ആ കാഴ്ച ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാവുകയാണ്