
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പോലും കഴിയാതെയാണ് ഓസ്ട്രേലിയ കീഴടങ്ങിയത്
ഭാവി മുന്നില്‍ക്കണ്ട് വേണം ഇഷാനെ പോലൊരു താരത്തെ വാര്‍ത്തെടുക്കാനെന്നും ഓസിസ് ഇതാഹാസം അഭിപ്രായപ്പെട്ടു
ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ലീ മഗ്രാത്തിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്
കഴിഞ്ഞ വർഷം ഈ സമയത്ത്, കോഹ്‌ലിയെയും ഓസ്‌ട്രേലിയൻ സീമർ പാറ്റ് കമ്മിൻസിനെയും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായും ബൗളറായും ഈ താരം തിരഞ്ഞെടുത്തിരുന്നു
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതിഹാസ ബോളര്‍ സച്ചിനുമായുള്ള ആദ്യ കണ്ടുമുട്ടല്‍ അനുഭവം വെളിപ്പെടുത്തിയത്
ഐപിഎല്ലിൽ മോശം ഫോമിൽ ആയിരുന്നെങ്കിലും ഡേവിഡ് വാർണർ ലോകകപ്പിൽ ടീമിന്റെ വിജയത്തിൽ നിർണായക ഘടകമാകുമെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യൻ ടീമിന്റെ സമീപകാല വിജയങ്ങളിൽ നിർണായകമായത് ഇന്ത്യയുടെ ബെഞ്ച് ശക്തിയാണെന്ന് ലീ പറഞ്ഞു
മത്സരത്തിലെ മറ്റൊരു പ്രധാന ആകർഷണം വിരാട് കോഹ്ലിയുടെയും കെയ്ൻ വില്യംസണിന്റെയും ക്യാപ്റ്റന്സിയാണെന്നും ലീ പറയുന്നു
മൂന്നാമതായി ബ്രെറ്റ് ലീ തിരഞ്ഞെടുത്ത പേരും അൽപം കൗതുകം നിറഞ്ഞതാണ്
ഏകദിനത്തിൽ ഒന്നിലധികം ഇരട്ട സെഞ്ചുറികൾ നേടിയ ഏക താരവും രോഹിത് ശർമയാണ്
ഓസീസ് മുൻ പേസ് താരം ബ്രെറ്റ് ലീ തിങ്കഴാഴ്ച തൃശൂരിൽ
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങള്‍ക്കും ഏഷ്യന്‍ രാജ്യങ്ങള്‍ക്കും കേരളം മാതൃകയാണെന്നും ബ്രെറ്റ് ലീ
പാറ്റ് കുമ്മിൻസിന്റെ വീരവാദത്തിന് ബ്രറ്റ് ലീയുടെ തകർപ്പൻ മറുപടി
ബാറ്റ് ചെയ്ത് പന്ത് അതിര്‍ത്തി കടത്തിയും ബോള്‍ ചെയ്ത് സ്റ്റംമ്പ് പിഴുതും അദ്ദേഹം കുട്ടികളെ അതിശയിപ്പിച്ചു