
പ്രതിമാസം 20.5 ദശലക്ഷം സന്ദർശകരുള്ള വെബ്സൈറ്റാണ് ഫേറ്റൽ മോഡൽ എന്ന ഏജൻസിക്കുള്ളത്
ബ്രസീലിൽ കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് മുൻ പ്രസിഡന്റ് ബോൾസനാരോ പരാജയപ്പെട്ടിരുന്നു.
ബോള്‍സോനാരോയുടെ തോല്‍വി അംഗീകരിക്കാനാവാത്ത അനുകൂലികളാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍
തലയുടെ മുന്നിലായി അര്‍ദ്ധ വൃത്താകൃതിയില്‍ മാത്രം മുടി വച്ചുകൊണ്ടായിരുന്നു സൂപ്പര്‍ താരം ലോകകപ്പില്‍ പന്ത് തട്ടിയത്. പീന്നീട് വലിയ സ്വീകാര്യതയാണ് ഹെയര്‍സ്റ്റൈലിന് ലഭിച്ചത്. ഖത്തറിലും അത് പലരും…
പെനൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശപ്പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായി രണ്ടാം ലോകകപ്പ് സെമിയിൽ പ്രവേശിച്ചത്
തിയാഗൊ സില്‍വ, ഡാനിലൊ, മിലിറ്റാവൊ, മാര്‍ക്വിനസ്, ആലിസണ്‍ ബെക്കര്‍ എന്നിവരാണ് കാനറിപ്പടയുടെ കൂടിന് സംരക്ഷണമൊരുക്കുന്നത്. ഇവരെ മറികടന്ന് ഗോള്‍ വീഴ്ത്താന്‍ ക്രൊയേഷ്യന്‍ നിര അല്‍പ്പം വിയര്‍ക്കും
അപ്രതീക്ഷിത കുതിപ്പും അട്ടിമറികളും കണ്ട ഗ്രൂപ്പ് ഘട്ടത്തിനും പ്രീ ക്വാര്‍ട്ടറിനും ശേഷം ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ് വിശ്വകിരീട പോരാട്ടം
സാമ്പ താളത്തിലുള്ള ബ്രസീലിയന്‍ ഫുട്ബോളിന്റെ മനോഹാരിത ഇന്നലെ ഖത്തര്‍ കണ്ടു. ആദ്യ പകുതിയില്‍ തന്നെ നാല് ഗോളുകള്‍
കരുത്ത് വീണ്ടെടുത്ത് സൂപ്പര്‍ താരം നെയ്മര്‍ ബ്രസീല്‍ ആക്രമണത്തിന്റെ കുന്തമുനയാകും. പ്രതിയോഗികളെ ഓരോ നിമിഷവും ഭയപ്പെടുത്തുന്ന മുന്നേറ്റങ്ങള്‍ കാഴ്ചവയ്ക്കുന്ന യുവനിര തന്നെയാണ് ബ്രസീലിന്റെ കിരീടസാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ‘ബി’ ടീമിനെ കളത്തിലിറക്കിയെങ്കിലും ബ്രസീലിനെ വിചാരിച്ചപോലെ അജയ്യരായി കുതിക്കാന്‍ കാമറൂണ്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രീ ക്വാര്‍ട്ടറിലെത്തുമ്പോള്‍ കളിയും കളവും മാറും
ബ്രസീല്‍ നിരയില്‍ പരുക്കേറ്റ താരങ്ങളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ലോകകപ്പ് പൂര്‍ണമായും നഷ്ടമാകും
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച പശ്ചാത്തലത്തില്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് പരിശീലകന്‍ റ്റിറ്റെ മുതിര്‍ന്നേക്കാം
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും നെയ്മറും ഇന്ന് കളത്തിലിറങ്ങിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മികച്ച ഗോള്‍ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു റിച്ചാര്‍ലിസണിന്റെ ബൂട്ടില്‍ നിന്ന് പിറന്നത്
“കട്ടൗട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നെയ്മാറിനെ വാഴ്ത്തുമ്പോൾ ബ്രസീലിന്റെ കളിമികവിനെയാണ് പിന്തുണയ്ക്കുന്നതെങ്കിൽ ശരി. അല്ലെങ്കിൽ പക്ഷേ നിങ്ങൾ കാണാത്തത് പലതും ലോകം കാണുന്നുണ്ട്” നെയ്മാറിന്റെ രാഷ്ട്രീയ അപഭ്രംശത്തിന്റെ പശ്ചാത്തലത്തിൽ ബ്രസീൽ…
സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയുടെ കണ്ണീര് വീണ ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് ബ്രസീല്‍ സെര്‍ബിയയെ നേരിടുന്നത്
യുണൈറ്റഡിലേക്ക് പൊന്നുവിലയ്ക്ക് എത്തിയതോടെയാണ് ലൈംലൈറ്റിലേക്ക് ആന്തണി വന്നത്. എന്നാല്‍ സാവോ പോളോയില്‍ നിന്ന് ആരംഭിച്ച കഷ്ടതകള്‍ അതിന് പിന്നിലുണ്ട്
ഇരുരാജ്യങ്ങളും ലോകകപ്പിന് യോഗ്യത നേടിയ പശ്ചാത്തലത്തില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത ഒരു മത്സരം നടത്തേണ്ടതില്ലെന്നാണ് ബ്രസീല്‍ ഫെഡറേഷന്‍ പറയുന്നത്
2008 ൽ നിർമ്മിച്ചതും നെയ്മർ സ്‌പോർട് ഇ മാർക്കറ്റിംഗിന്റെ ഉടമസ്ഥതയിലുള്ളതുമായ സെസ്‌ന 680 സൈറ്റേഷൻ മോഡലിൽ ലാസ് വെഗാസിൽ നിന്ന് മടങ്ങുകയായിരുന്നു നെയ്മര്‍
ഫുട്ബോള്‍ മാമാങ്കത്തിന് മാസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ മുന്‍ ലോകകപ്പുകളിലെ രസകരമായ നിമിഷങ്ങള്‍ കളിപ്രേമികളെ ഓര്‍മ്മിപ്പിക്കുന്ന തിരക്കിലാണ് ഫിഫ
Loading…
Something went wrong. Please refresh the page and/or try again.
സ്ത്രീകളും പുരുഷന്മാരും അടക്കം 245 പേര്‍ 30 മീറ്റര്‍ ഉയരമുളള പാലത്തില്‍ നിന്നുമാണ് ചാടിയത്
ശനിയാഴ്ചയാണ് ബ്രസീലിന്‍റെ ആദ്യമത്സരം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്പെയിനിനെയാണ് ബ്രസീല്‍ നേരിടുക.
തിയറ്റര്‍ വിട്ട യുവതി ആദ്യം മുഖത്ത് സ്വയം നിരന്തരം ഇടിക്കുകയും നിലവിളിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍