scorecardresearch
Latest News

Boxing

ബോക്സിങ് ഒരു പോരാട്ട കായിക വിനോദമാണ്, അതിൽ സാധാരണയായി സംരക്ഷണ കയ്യുറകളും ഹാൻഡ് റാപ്പുകളും മൗത്ത് ഗാർഡുകളും പോലുള്ള മറ്റ് സംരക്ഷണ ഉപകരണങ്ങളും ധരിച്ച രണ്ട് ആളുകൾ മുൻകൂട്ടി നിശ്ചയിച്ച സമയത്തേക്ക് പരസ്പരം പഞ്ച് എറിയുന്നു.ആഗോളതലത്തിൽ, ബോക്‌സിംഗ് എന്നത് സ്‌ട്രൈക്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കൂട്ടം പോരാട്ട സ്‌പോർട്‌സാണ്.

Boxing News

‘ബോക്‌സിങ്ങിനെ കുറിച്ച് അറിയില്ലെങ്കില്‍ മിണ്ടരുത്’; അഭിനവ് ബിന്ദ്രയോട് മേരി കോം

‘ആരാണ് നിഖത് സറീന്‍, എനിക്ക് അവരെ അറിയില്ല’ എന്നായിരുന്നു ഒളിമ്പിക് മെഡല്‍ ജേതാവിന്റെ പ്രതികരണം

ഇടിയേറ്റ് വീണ ബോക്‌സര്‍ക്ക് ദാരുണാന്ത്യം; നൊമ്പരമായി എതിരാളിയുടെ വാക്കുകള്‍

നീയൊരു പോരാളിയായിരുന്നു. എവിടെ ചെന്നാലും ഞാന്‍ നിന്നെ കാണുന്നു. നിന്നെക്കുറിച്ചുള്ള നല്ല കാര്യങ്ങള്‍ കേള്‍ക്കുന്നു. ബോക്‌സിങ് ഉപേക്ഷിക്കുന്നതിനെക്കറിച്ച് ചിന്തിച്ചു. പക്ഷെ നീ അതല്ല ആഗ്രഹിക്കുന്നതെന്നറിയാം

Manju Rani, മഞ്ജു റാണി,Boxing World Championship, ബോക്സിങ് ചാംപ്യന്‍ഷിപ്പ്,Indian Boxer Manju Rani, Boxing, Boxing Championship, ie malayalam, ഐഇ മലയാളം
സുവർണ പ്രതീക്ഷകളുമായി മഞ്ജു റാണി; ഫൈനലിൽ എതിരാളി റഷ്യൻ താരം

സെമിയിൽ മുൻ ലോക ചാംപ്യൻ തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സാതിനെ തോല്‍പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്

‘പൊന്നും വിലയുള്ള വെള്ളി’; ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വീണ് അമിത്

ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം മേരി കോമിന്റേത് മാത്രമായി തുടരുകയാണ്

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിലേക്കും ചരിത്രത്തിലേക്കും ഇടിച്ചു കയറി അമിത്

കസാഖിസ്ഥാന്‍ താരം സാക്കെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്

‘പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ കുറിച്ച് പറഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ല ‘

പിതാവെന്ന നിലയിൽ മകളുടെ പേര് പ്രധാനമന്ത്രി പരാമർശിക്കുന്ന അഭിമാനകരമായ നിമിഷമാണ്. എന്നാൽ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ തന്റെ പേര് പരാമർശിക്കുന്നത് ടിവിയിൽ കാണുവാൻ ജസ്‌മീർ സിങ്ങിന്…

‘നിങ്ങള്‍ക്ക് തിരികെ നല്‍കാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല, സ്വര്‍ണമല്ലാതെ’; വികാരഭരിതയായി മേരി കോം

16 വര്‍ഷങ്ങള്‍ക്കുള്ളില്‍ പലരും വന്നും പോയി. പക്ഷെ അന്നും ഇന്നും ആര്‍ക്കു മുന്നിലും തല കുനിക്കാതെ മേരി കോം ഇവിടെ തന്നെയുണ്ട്

Loading…

Something went wrong. Please refresh the page and/or try again.

Boxing Videos