
ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് വാരാന്ത്യ ഗ്രോസറായി ‘പഠാൻ’
ബോളിവുഡിനും നാല് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ഷാരൂഖ് ഖാനും ആഘോഷവും ആശ്വാസവുമാണ് ‘പഠാന്റെ’ വിജയം
ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിംഗ് നേടിയിരിക്കുകയാണ് ‘പഠാൻ’
2022ൽ തിയേറ്ററിൽ നിന്നും ഏറ്റവും കൂടുതൽ പണം കൊയ്ത മലയാള ചിത്രങ്ങൾ
ഇരുനൂറു കോടി കളക്ഷൻ കടക്കുന്ന ആദ്യ തമിഴ് ചിത്രമായി മണിരത്നം സംവിധാനം ചെയ്ത മൾട്ടി സ്റ്റാറർ മാഗ്നം ഓപസ്
മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുന്ന ഭീഷ്മപർവ്വത്തിന് ബോക്സ് ഓഫീസിലും ഓളം സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ടെന്ന് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നു
‘പുഷ്പ’യുടെ രണ്ടു ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ
ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ‘ബിഗിൽ’
വയലന്‍സിന്റെ അതിപ്രസരമെന്ന പേരില്‍ യുഎസില്‍ ‘ആര്’ സര്‍ട്ടിഫിക്കറ്റാണ് ജോക്കറിനു നല്‍കിയിരുന്നത്
Vijay ‘Bigil’ and Karthi ‘Kaithi’ Boxoffice Collection Day 1: ആദ്യദിന ബോക്സോഫീസ് കണക്കുകള്‍ പറയുന്നത്
Saaho Box Office: ബോളിവുഡില്‍ നൂറു കോടി ക്ലബില്‍ ഇടംനേടുന്ന ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇനി ‘സാഹോ’യും ഉണ്ടാകും
Avengers Endgame box office record: 2.78 ബില്യൺ റെക്കോർഡ് കളക്ഷൻ നേടി ഒന്നാം സ്ഥാനത്തായിരുന്നു കാമറൂൺ ചിത്രം ‘അവതാർ’. ആ റെക്കോർഡാണ് ‘അവഞ്ചേഴ്സ്’ മറികടന്നിരിക്കുന്നത്
‘അവഞ്ചേഴ്സി’ന്റെ വിജയത്തെ പ്രകീർത്തിച്ച് സാക്ഷാൽ ജെയിംസ് കാമറൂൺ തന്നെ രംഗത്തെത്തിയിരിക്കുകയാണ്
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ലൂസിഫർ
Mohanlal’s Lucifer continues its reign in Box Office: ആഗോള ബോക്സ് ഓഫീസില്‍ ഏറ്റവും വലിയ മലയാള ചിത്രങ്ങളില്‍ ഒന്നായി ‘ലൂസിഫര്‍’ മാറിക്കഴിഞ്ഞു എന്നാണു റിപോർട്ടുകൾ…
ജനുവരി 10 ന് രജനീകാന്തിന്റെ ‘പേട്ട’യ്ക്കൊപ്പമാണ് ‘വിശ്വാസം’ തിയേറ്ററുകളിലെത്തിയത്
ഇന്‍ഡ്യന്‍ എക്സ്പ്രസ് അഞ്ചില്‍ നാലും, ഐഎംഡിബി റേറ്റിംഗ് പ്രകാരം 10ല്‍ 9.2 പോയന്റുമാണ് ചിത്രം നേടിയത്
യാതൊരു അവകാശവാദങ്ങളും ഇല്ലാതെ റിലീസ് ചെയ്ത ‘മീസയാ മുറുക്ക്’ എന്ന ചിത്രവും മികച്ച അഭിപ്രായം നേടി മുന്നേറുന്നു
‘സ്പൈഡര്മാന് ഹോംകമിംഗ്’ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയെങ്കിലും കുരങ്ങന്മാര് ബോക്സ്ഓഫീസ് പിടിച്ചടക്കി