
13 വരെ നടക്കുന്ന മേളയിൽ കേരളത്തിൽനിന്ന് ഉൾപ്പെടെ ഇന്ത്യയില്‍നിന്നു 112 പ്രസാധകരാണു പങ്കെടുക്കുന്നത്. മുന്നൂറിലേറെ മലയാള പുസ്തകങ്ങൾ മേളയില്‍ പ്രകാശനം ചെയ്യും
താന്‍ നേരിട്ട അനുഭവങ്ങളാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെന്നും അതില്‍ തെറ്റുകാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
‘ജയറാം രമേശ് എഴുതിയ ‘എ ചെക്കേര്‍ഡ് ബ്രില്യന്‍സ്: മെനി ലെെവ്‌സ് ഓഫ് വി.കെ. കൃഷ്ണ മേനോന്‍’ എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം ബുധനാഴ്ച
മനുഷ്യന്റെ സാമീപ്യം ഇഷ്ടപ്പെടുന്ന നായ്ക്കൾ തെരുവിൽ ഒറ്റപ്പെട്ട് അനാഥരായി സ്വഭാവമാറ്റം സംഭവിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന നായ്ക്കളിൽ നിന്നുള്ള ആക്രമണങ്ങളും പേവിഷബാധയും മറ്റും
ഓരോ സ്ത്രീയുടെയും ഉള്ളിലെ കടല്‍ എന്ന തീമില്‍ തയ്യാറാക്കിയ ഈ പുസ്തകം എഴുപത്തിമൂന്നു കഥാകാരികളുടെ അടയാളപ്പെടുത്തലാണ്
25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം
സ്വർഗ്ഗം, മരണാന്തര ജീവിതം എന്നൊന്നില്ല, അങ്ങിനെയൊന്നിനെ സാധൂകരിക്കാൻ തക്ക തെളിവൊന്നും ശാസ്ത്രത്തിന് ഇതുവരെ ലഭിച്ചിട്ടില്ല
“ക്രൈമിന്റെ പതാകയേന്തി, തിരക്കേറിയ ബ്രോഡ് വേമുറിച്ചു കടക്കുന്ന ആൾക്കൂട്ടത്തിൻറെ മറപിടിച്ച് എഴുത്തുകാരനും പോകുന്നുണ്ടാകുമോ? എളിയിൽ തിരനിറച്ച പൊള്ളുന്ന തോക്കുണ്ടാകുമോ?” ദേവദാസിന്റെ ‘പന്നിവേട്ട’യെ കുറിച്ചൊരു വായന
സംഘപരിവാർ ഭീഷണിയെ തുടർന്ന് ഖണ്ഡശഃ പ്രസിദ്ധീകരണം പിൻവലിച്ച നോവലാണിത്
ഹാമിദ് അൻസാരിയുടെ പ്രഭാഷണങ്ങളുടെ സമാഹരമായ ‘ഡെയർ ഐ ക്വസ്റ്റ്യൻ? റിഫ്ക്ലഷൻസ് ഓൺ കണ്ടംപററി ചലഞ്ചസ്’ ‘ (Dare I question? Reflections on Contemporary Challenges’) എന്ന…
ഇംഗ്ലീഷിലെ സാങ്കേതികപദാവലികൾക്ക് പകരം കണ്ടെത്തിയിരിക്കുന്ന മലയാളം പദാവലിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു
ശരീരം, ജാതി, ആസ്വാദനത്തിന്‍റെ രാഷ്ട്രീയം, ടെക്നോളജി തുടങ്ങിയ ഘടകങ്ങൾക്കുളളിലെ സാംസ്കാരികയിടപാടുകൾ സാധ്യമാക്കുന്ന കേൾവിയുടെ അനുഭവങ്ങളെഴുതുന്ന പുസ്തകമാണിതെന്ന് ജെ എൻ യുവിലെ അധ്യാപകനായ ലേഖകൻ
സ്വാന്തന്ത്ര്യാനന്തര ഇന്ത്യയില്‍ തന്‍റെ മകള്‍ക്ക് ഏറ്റവും അനുയോജ്യനായ വരനെത്തേടുന്ന ഓര്‍മ്മയുടെ കഥയാണ് വിക്രം സേത്ത് ‘ദി സ്യൂട്ടബിള്‍ ബോയി’ല്‍ പറഞ്ഞത്. ആന്ദ്രൂ ഡേവിസാണ് 1,349 പേജുകളിലായുള്ള ‘ദി…
ആദ്യ വായന മുതൽ ഗബ്രിയേല്‍ ഗാർസിഅ മാർക്കേസിനെ നേരിട്ടു കാണണമെന്ന ആഗ്രഹവും ഉളളിലേറ്റി നടന്ന ലേഖകൻ എഴുതുന്നു
“സ്കൂൾ ലൈബ്രറിക്ക് ശബ്ദതാരാവലി എന്ന നാമകരണം ചെയ്തു കൊണ്ടാണ് മീനാങ്കൽ ട്രൈബൽ സ്കൂളിലെ കുട്ടികൾ ഭാഷയുടെ നട്ടെല്ലായ ശബ്ദതാരാവലി തയ്യാറാക്കിയ, കേരളം മറന്ന, ശ്രീകണ്ഠേശ്വരം പദ്മനാഭ പിളളയോട്…
സ്റ്റൈൻബെക്കിന്റെ പന്ത്രണ്ട് കഥകളുടെ പശ്ചാത്തലത്തിലൂടെ കോട്ടഗിരി ചുരം കയറി നീലഗിരിക്കാഴ്ചയുടെ കാണാപ്പുറങ്ങളിലേയ്ക്ക് യാത്രികനായ ലേഖകൻ
ബുക്കർ സമ്മാനത്തിനായുളള അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്
മലയാളിയുടെ പൊതു രാഷ്ട്രീയ ഭാവനകളിൽ ഇടമില്ലാത്ത പോയ ഒരു ജനതയുടെ ദൃശ്യത ഉറപ്പു വരുത്താനുള്ള ബൗദ്ധിക ശ്രമം എന്ന നിലയിൽ തന്നെയാണ് സണ്ണി എം കപിക്കാട് എഴുതിയ…
ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കര്‍ സമ്മാനത്തിനായുള്ള പതിമൂന്നു കൃതികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ ‘ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപിനസ്’ ഇടംപിടിച്ചിരുന്നു.
ഫെയ്‌സ്‌ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി മാറിയ ഒൻപതു പേരുടെ കൂട്ടായ്മയെ അടയാളപ്പെടുത്തുന്ന പുസ്തകം അവിയൽ നാളെ തൃശൂരിൽ പ്രകാശനം ചെയ്യുന്നു പുസ്തകം രൂപപ്പെട്ടതിനെ കുറിച്ച് അതിലൊരാളായ ലേഖിക എഴുതുന്നു
Loading…
Something went wrong. Please refresh the page and/or try again.