
പതിനൊന്ന് ദിവസമായി മറൈന്‍ ഡ്രൈവില്‍ നടന്ന മൂന്നാം പതിപ്പില്‍ എട്ടു ലക്ഷത്തിലേറെ സാഹിത്യാസ്വാദകരാണു പങ്കാളികളായത്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകള്‍ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്
തനിക്കു പൊതുവെയുള്ള രോഷം എപ്പോഴും എഴുതാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവവിശേഷതയാണ്. തന്നിലുറയുന്ന രോഷത്തെ ക്രിയാത്മകമായി മാറ്റിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് എഴുത്തിനെ ഉത്തേജിപ്പിക്കുമെന്നും പാമുക്
68 രാജ്യങ്ങളിലെ 173 എഴുത്തുകാരും 28 രാജ്യങ്ങളില്‍നിന്നുള്ള 90 സാംസ്കാരിക വ്യക്തിത്വങ്ങളും പുസ്തകോത്സവത്തിനെത്തും
ഏഴ് മുതൽ പതിമൂന്ന് വയസ്സുവരെയുളള കുട്ടികൾക്കായാണ് കഥാമത്സരം
സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും അടക്കം കുടുംബസമേതമാണ് സ്വദേശികള്‍ പുസ്തകമേളക്കെത്തുന്നത്. ഇഷ്ടപുസ്തകങ്ങള്തേടിയെത്തിയവരും, പുസ്തകോല്‍സവം വെറുതെ കാണാൻ വന്നവരുമെല്ലാം ഈ കൂട്ടത്തിലുണ്ട്.
റിയാദ് എക്സിറ്റ് പത്തിലെ അന്താരാഷ്ട്ര പ്രദർശന ഹാളിലാണ് മേള നടക്കുക. രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി അഞ്ഞൂറ്റി അൻപതോളം പ്രസാധകര് മേളക്കെത്തും.