
“ഇത്രയും മികച്ച സിനിമകൾ ചെയ്ത യാഷ് ചോപ്ര ആരാണെന്നത് ശ്രീദേവിയ്ക്ക് പ്രശ്നമായിരുന്നില്ല, അവർ നോക്കിയത് പണം മാത്രമാണ്. “
“എന്റെ അച്ഛൻ ചെയ്തതിൽ എനിക്കു കുഴപ്പമില്ലായിരുന്നു എന്നു പറയാൻ കഴിയില്ല. കാരണം കുട്ടിയായിരുന്നപ്പോൾ ഞാനതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട്”
പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്
‘റൂഹ്- അഫ്സ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ജാൻവി ഇപ്പോൾ
അദ്ദേഹത്തിന്റെ ആ ക്ലാരിററ്റി എന്നെ സ്പർശിച്ചു. പണത്തിനു വേണ്ടി മാത്രമല്ല അദ്ദേഹം സിനിമ ചെയ്യുന്നത്
‘നേർകൊണ്ട പാർവൈ’യുടെ സംവിധായകൻ എച്ച് വിനോദ് തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്
ഹിന്ദിയില്‍ അമിതാഭ് ബച്ചനും താപ്‌സി പന്നുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പിങ്കി’ന്റെ തമിഴ് റീമേക്കാണ് ‘നേര്‍ക്കൊണ്ട പറവൈ’.
റൂഹി, അഫ്സാന എന്നിങ്ങനെ വ്യത്യസ്ത ധ്രുവങ്ങളിലുള്ള രണ്ടു കഥാപാത്രങ്ങളെയാണ് ജാൻവി അവതരിപ്പിക്കുന്നത്
അമിതാഭ് ബച്ചനും താപ്സി പാന്നുവും അഭിനയിച്ച ഹിന്ദി ചിത്രം ‘പിങ്കി’ന്റെ തമിഴ് റിമേക്ക് ആണ് ‘നേർകൊണ്ട പാർവൈ’
മാർച്ച് 22 നാണ് ചിത്രം ചൈനയിലെ തിയേറ്ററുകളിൽ റിലീസിനെത്തുന്നത്
ശ്രീദേവിയുടെ ബാത്ത് ടബ്ബിലെ മരണസീൻ വരെ ട്രെയിലറിൽ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്
അച്ഛന്‍ (ബോണി കപൂര്‍) ഒരു മാസം മുന്‍പ് തന്നെ ‘ധടക്’ കണ്ടിരുന്നു. സ്ക്രീനിംഗ് കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം അമ്പലത്തിലേക്ക് പോയി. അന്ന് രാത്രി എന്റെ മുറിയില്‍…
അമ്മ ശ്രീദേവി ഇല്ലാത്തതും ഒരുപക്ഷേ ഖുഷിയെ വേദനിപ്പിച്ചിരിക്കും
സ്നേഹം വിളിച്ചോതുന്ന ആ ചിത്രവും ജാന്‍വിയുടെ നിശബ്ദതയും ആളുകളെ കണ്ണ് നനയിക്കുകയാണ്.
ഫെബ്രുവരി 24 ന് ദുബായിലെ ഹോട്ടൽ മുറിയിലെ ബാത്ത് ടബിലാണ് ശ്രീദേവി മുങ്ങിമരിച്ചത്
“കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി തന്നാലും ഈ പുരസ്കാരം ഞാന്‍ സ്വീകരിക്കുമായിരുന്നു” എന്ന് ശ്രീദേവിയ്ക്ക് വേണ്ടി മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ ഭര്‍ത്താവ് ബോണി…
മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി.
ചിത്രത്തിനായി അദ്ദേഹം പല ടൈറ്റിലുകളും കണ്ടുവച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്
‘ശ്രീദേവി ഇല്ലാതെ മുന്നോട്ട് പോകുക എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു. അവളായിരുന്നു ഞങ്ങളുടെ ജീവിതം’- ബോണി കപൂര്‍