പോക്സോ വിവാദ വിധി: ബോംബെ ഹൈക്കോടതി ജഡ്ജിയുടെ സ്ഥാനക്കയറ്റം തടഞ്ഞ് സുപ്രീം കോടതി കൊളീജിയം
പോക്സോ നിയമപ്രകാരമുള്ള രണ്ട് ലൈംഗികാതിക്രമ കേസുകളിൽ ജസ്റ്റിസ് പുഷ്പ വി ഗണേദിവാല പുറപ്പെടുവിച്ച വിവാദ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ നടപടി