
രാവിലെ 11.30-നും 11.40-നും ഇടയിലാണ് ഫോണ്‍കോളുകള്‍ എത്തിയതെന്ന് ഉദ്യാഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍ പറയുന്നു
ഡൽഹി പ്രത്യേക സെല്ലാണ് ഇയാളെ പിടികൂടിയത്
നെവാര്‍ക്കിലേക്ക് പോകുകയായിരുന്ന ‘എഐ 191’ വിമാനമാണ് സുരക്ഷാ നടപടികളുടെ ഭാഗമായി താഴെയിറക്കിയത്
ആക്രമണം ആസൂത്രണം ചെയ്തത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു
ലോകമഹായുദ്ധ കാലത്ത് അമേരിക്കയുടെയോ ബ്രിട്ടന്റെയോ വ്യോമസേന നിക്ഷേപിച്ച ബോംബാകാം ഇതെന്നാണ് കരുതപ്പെടുന്നത്.
ആര്‍എസ്എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു
ലണ്ടൻ സിറ്റി വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്
പേര് രാജപ്പനാണെന്നും സുഹൃത്ത് തങ്കപ്പന് ആലുവ റെയില്‍വേ സ്റ്റേഷന് തകര്‍ക്കാന്‍ ബോംബുമായി എത്തിയിട്ടുണ്ടെന്നും സ്റ്റേഷന് ഉടന്‍ തകര്‍ക്കുമെന്നുമായിരുന്നു സന്ദേശം
ഒരു മണിക്കൂറിനുളളില്‍ സ്ഫോടനം നടക്കും എന്നായിരുന്നു സന്ദേശം
കോക്പിറ്റിൽ കയറിയ യാത്രക്കാരൻ വിമാനം ബോംബ് വച്ച് തകർക്കുമെന്ന് ആക്രോശിച്ചു
കോട്ടയം: സബ് ട്രഷറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഫോണ്‍ സന്ദേശം നഗരത്തെ പരിഭ്രാന്തിയിലാക്കി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന പരിശോധനയ്ക്കൊടുവില്‍ ബോംബില്ലെന്ന് ഉറപ്പിച്ചതോടെയാണ് ആശങ്കയ്ക്ക് അറുതിയായത്. രാവിലെ…