
അന്വേഷണത്തില്‍ ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ദി സണ്‍ഡെ എക്സ്പ്രസിന് അറിയാന്‍ കഴിഞ്ഞത്
ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന് ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായത്
മീന്‍പിടിക്കാന്‍പോയ ആലപ്പുഴ അന്ധകാരനഴി മണിച്ചിറയില്‍ സെബാസ്റ്റ്യനാണ് (70) വെടിയേറ്റത്
സ്‌ഫോടനത്തിൽ മരിച്ചവർക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രത്യേക കോടതി വിധിച്ചു
കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്
ബോംബ് വീണ് പൊട്ടുന്നതും ആളുകൾ ചിതറിയോടുന്നതുമാണ് ദൃശ്യത്തിൽ
ഇന്നലെയായിരുന്നു മിഥുനെ പൊലീസ് പിടികൂടിയത്
ഒളിവില്‍ കഴിയുന്ന ഏച്ചൂര്‍ സ്വദേശിയായ മിഥുന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്
കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബ് എറിയുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് പൊട്ടാത്ത ഒരു ബോംബും കണ്ടെത്തി
മറ്റു പ്രതികളെ വെറുതെ വിട്ടതിനെതിരായ എൻഐഎയുടെ അപ്പീലും കോടതി തള്ളി
രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനം ഉണ്ടായത്
കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പറമ്പില്‍നിന്നു കിട്ടിയ ഐസ് ക്രീം ബോള്‍ കുട്ടി എറിഞ്ഞപ്പോഴാണു സ്‌ഫോടനമുണ്ടായത്
ജനുവരി 16-ന് പുലർച്ചെ ഒരു മണിയോടെയാണ് പൊന്ന്യം നായനാർ റോഡിൽ സ്റ്റീൽ ബോംബ് സ്ഫോടനം നടന്നത്
71 പേർ കൊല്ലപ്പെടുകയും 185ഓളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയിലാണ് 11 വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചിരിക്കുന്നത്
പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതിനാൽ ഇളവ് അനുവദിക്കണമെന്നാണ് പ്രഗ്യാ സിങ് ഹർജിയിൽ ആവശ്യപ്പെട്ടത്
ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്നു വേലുപ്പിള്ള പ്രഭാകരന്‍
കേസില്‍ ഇതുവരെ 116 സാക്ഷികളെ കോടതി വിസ്തരിച്ചു
അടുത്ത ദിവസം നിര്‍ബന്ധമായും കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്
ശ്രീലങ്കയില്‍ പോകുന്ന ഇന്ത്യൻ പൗരന്മാര് ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
തങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലാണ് എന്നാണ് പ്രഗ്യാ സിങ് ഠാക്കൂറും ചതുര്‍വേദിയും കോടതിയെ അറിയിച്ചത്
Loading…
Something went wrong. Please refresh the page and/or try again.