Latest Bollywood news and update what is happening in bollywood now
പാക്കിസ്ഥാനിൽ പാടിയതിന് മിഖാ സിങിന് ഇന്ത്യയിൽ വിലക്ക്
രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുമ്പോൾ, മിഖാ സിംഗ് പണത്തിന് രാജ്യത്തിന്റെ അഭിമാനത്തേക്കാൾ വില നൽകി എന്നാണ് ഫിലിം അസോസിയേഷന്റെ വിമർശനം