ബോട്ടപകടം: ഏഴ് വിനോദ സഞ്ചാരികളെ രക്ഷിച്ച് കശ്മീരി ടൂറിസ്റ്റ് ഗൈഡ് മുങ്ങി മരിച്ചു
ഏഴ് സഞ്ചാരികളും റൗഫ് അഹമ്ദ് എന്ന ഗൈഡും ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്
ഏഴ് സഞ്ചാരികളും റൗഫ് അഹമ്ദ് എന്ന ഗൈഡും ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്
സാധാരണ ബോട്ടുകൾ ഫോർട്ട് കൊച്ചിയിലെത്താൻ 20 മിനിറ്റ് സമയാമാണ് എടുക്കുന്നതെങ്കിൽ വേഗാ ബോട്ടിന് പത്ത് മിനിറ്റ് സമയം മാത്രം മതി
ബോട്ട് യാത്രയ്ക്ക് ചെലവാകുന്നത് വെറും നാലു രൂപയും, ഇരുപത് മിനിറ്റ് സമയവുമാണ്
വേഗ സര്‍വ്വീസ് ആരംഭിച്ചതോടെ വൈക്കത്തു നിന്നും കൊച്ചിയിലേക്കുള്ള 37 കിലോമീറ്റര്‍ സഞ്ചാരം ഇനി ഒന്നേമുക്കാൽ മണിക്കൂറിൽ സാധ്യമാകും
മഹാരാഷ്ട്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്.
മാതൃഭൂമി കോട്ടയം പ്രാദേശിക ലേഖകൻ ആപ്പാഞ്ചിറ മാന്നാർ പട്ടശേരിൽ സജി മെഗാസിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്
കരയിൽ നിന്നും 12.5 കിലോമീറ്റർ അകലെയാണ് അവസാനമായി ബോട്ടിനെ കണ്ടത്
ന്യൂ മംഗലാപുരം പോർട്ടിൽ നിന്ന് കോസ്റ്റ് ഗാർഡ് സംഘം ഇവരുടെ രക്ഷയ്ക്കായി എത്തി
സുപ്രീം കോടതി നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ദിവസം ഇക്കുറി ട്രോളിംഗിന് നിരോധനം ഏർപ്പെടുത്തി
ശനിയാഴ്ച്ച ചേരുന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിക്കുന്ന തീയതി തീരുമാനിക്കുമെന്നും കലക്ടർ അറിയിച്ചു.
ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജങ്കാർ സർവ്വീസ് ഉദ്ഘാടനം ചെയ്തത്
സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളും നാളെ മുതൽ സ്തംഭിക്കുമെന്ന് ഭാരവാഹികൾ