scorecardresearch
Latest News

Boat Accident

ഒരു ബോട്ട് കൂട്ടിയിടിക്കുകയോ അപകടത്തിൽ പെടുകയോ അല്ലെങ്കിൽ വെള്ളത്തിലേക്ക് മറിയുന്നതോ ആയി ഉണ്ടാകുന്ന അപകടത്തെയാണ് ബോട്ടപകടം എന്ന് പറയുന്നത്. കൂട്ടിയിടിക്കുമ്പോൾ ബോട്ട് മുങ്ങുകയോ വ്യക്തിപരമായ പരുക്കുകൾ സംഭവിക്കുകയോ ചിലപ്പോൾ മരണം വരെ സംഭവിക്കുകയോ ചെയ്യുന്നു.

Boat Accident News

tanur boat accident, subash ottumpuram, iemalayalam
ആ മുഖങ്ങളെ ഞാൻ കാണുന്നുള്ളൂ, ആ നിലവിളികൾ മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ

“ഇത്രയും എഴുതാൻ കഴിയുമെന്ന് വിചാരിച്ചതല്ല. ഇത് വായിക്കുമ്പോൾ ചിലർക്കെങ്കിലും എന്നോട് അനിഷ്ടം തോന്നിയേക്കാം. ഞാനത് കാര്യമാക്കുന്നില്ല” താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നാട്ടുകാരനും കഥാകൃത്തുമായ സുഭാഷ് ഒട്ടുംപുറം എഴുതുന്നു

Tanur boat accident
താനൂർ ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യൽ അന്വേഷണം നീളില്ല: റിട്ട. ജസ്റ്റിസ് വി കെ മോഹൻ

അപകടത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് വി കെ മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കാനുള്ള തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണുണ്ടായത്

Kerala High Court, boat accident death,
നിയമത്തെ ഭയക്കുന്ന സാഹചര്യമുണ്ടാകണം; താനൂര്‍ ദുരന്തത്തില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

ബോട്ടര്‍ ഓപ്പറേറ്റര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി

2018 movie, Tanur Boat Accident
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സഹായവുമായി 2018 സിനിമയുടെ നിർമാതാക്കൾ

മരണമടഞ്ഞ 22 കുടുംബങ്ങൾക്കും ഓരോ ലക്ഷം രൂപ വീതം സഹായമായി നൽകാൻ ഒരുങ്ങുകയാണ് 2018 സിനിമയുടെ ടീം

Mamtha Mohandas, Prithviraj, Mammootty
പോയവർക്ക് പോയി, ഇനി വല്ല മാറ്റവും റൂൾസും വരുമോ?; താനൂർ ബോട്ടപകടത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മംമ്തയും പൃഥ്വിരാജും

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ് താരങ്ങൾ

Tanur boat accident , pinarayi vijayan
താനൂര്‍ ബോട്ടപകടം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 10 ലക്ഷം രൂപം ധനസഹായം

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Thanur Boat Accident, News
‘എന്റെ മോളെ ഓര്‍ത്തു, ലൈഫ് ജാക്കറ്റ് ഇട്ടതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്’; നടുക്കം മാറാതെ രാജിസ

ബോട്ടിലുണ്ടായിരുന്ന രാജിസ എന്ന യുവതിയുടെ ശബ്ദത്തില്‍ അപകടം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭയം നിലനില്‍ക്കുന്നുണ്ട്

Thanur Boat Accident
‘കേരളത്തിൽ പത്തിലേറെ പേർ മരിക്കുന്ന ഹൗസ് ബോട്ട് ദുരന്തം വൈകില്ല’; മുരളി തുമ്മാരുകുടിയുടെ കുറിപ്പ് ചര്‍‍ച്ചയാകുന്നു

ബോട്ട് യാത്രയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാണിച്ചുള്ള ദുരന്ത നിവാരണ വിദഗ്ദനായ മുരളി തുമ്മാരകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന് കൃത്യം ഒരു മാസത്തിന് ശേഷമാണ് താനൂരില്‍ അപകടമുണ്ടായത്

Tanur boat accident
നോവായ് തൂവല്‍തീരം, 22 മരണം, പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മുഖ്യമന്ത്രി താനൂരില്‍

ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ തിര‍ച്ചില്‍ പുരോഗമിക്കുകയാണ്

പോത്തൻകോട് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ വള്ളം മറിഞ്ഞു; ഒരു പൊലീസുകാരൻ മരിച്ചു

സുധീഷ് വധക്കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിനായി വർക്കല കടയ്ക്കാവൂരിലെ തിരച്ചിൽ നടത്തുന്നതിനിടെയാണ് അപകടം

High Court of Kerala, കേരള ഹൈക്കോടതി ,iemalayalam
തട്ടേക്കാട് ബോട്ടപകടം: പ്രതിക്കെതിരെ ചുമത്തിയ ബോധപൂർവമായ നരഹത്യാക്കുറ്റം റദ്ദാക്കി

ബോട്ടിൽ യാത്രക്കാരെ കയറ്റുമ്പോൾ മനഃപൂർവം നരഹത്യ നടത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നും ഇതിന് തെളിവില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി കണക്കിലെടുത്തു

Loading…

Something went wrong. Please refresh the page and/or try again.

Boat Accident Videos

ബിഹാർ ബോട്ട് ദുരന്തത്തിന്റെ വിഡിയോ ദൃശ്യം പുറത്ത്

ബിഹാർ ബോട്ട് അപകടത്തിന്റെ തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. ബോട്ട് മറിയുന്നതും യാത്രക്കാർ വെള്ളത്തിൽ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അൻപതിലധികം പേർ ബോട്ടിലുണ്ടായിരുന്നു.

Watch Video