scorecardresearch
Latest News

BMC Eection 2017 News

BMC Election 2017, EVM, Tampering EVM, Indian Poll EVM Controversy, Latest News BMC Election, Maharashtra State Election Commision, Shrikanth Ganpath Shirsath
ബ്രിഹാൻ മുംബൈ തിരഞ്ഞെടുപ്പ്: സ്വന്തം വോട്ട് പോലും ലഭിച്ചില്ലെന്ന സ്ഥാനാർത്ഥിയുടെ വാദം കളവ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയെന്നായിരുന്നു സ്ഥാനാർത്ഥിയുടെ പരാതി.

മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പ്: ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം; കോൺഗ്രസ് നിലപാട് നിർണായകം

81 സീറ്റുകളിൽ ശിവസേന ലീഡ് നേടിയിട്ടുണ്ട്. നാലിടത്ത് ഇതിനോടകം പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു കഴിഞ്ഞു. 52 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്; പോളിങ് പുരോഗമിക്കുന്നു

227 സീറ്റുകളിലായി 2275 പേരാണ് മത്സര രംഗത്തുള്ളത്. 37000 കോടി വാർഷിക ബജറ്റുള്ള കോർപ്പറേഷൻ ലോകത്തെ തന്നെ ധനിക കോർപ്പറേഷനുകളിൽ ഒന്നാണ്.

Latest News
jayaram, sanju samson, ie malayalam
പ്രതീക്ഷിക്കാത്ത അതിഥി ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി; സന്തോഷം പങ്കിട്ട് ജയറാം

ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. ഈ മത്സരത്തിനായാണ് സഞ്ജു ചെന്നൈയിലെത്തിയത്

shashi tharoor, congress, ie malayalam
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍

രാജസ്ഥാനിലെ സംഭവങ്ങളില്‍ അശോക് ഗെലോട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി

subhash ottumpuram, childrens novel, iemalayalam
ഏകാന്ത നാവികൻ-കുട്ടികളുടെ നോവൽ പത്താം ഭാഗം

“ഇനി തിങ്കളാഴ്ച വരെ നീ വീടിന് പുറത്തിറങ്ങരുത്. അവന് വല്ല സംശയവും തോന്നിയാൽ നമ്മുടെ പദ്ധതികൾ പരാജയപ്പെടും. അതുകൊണ്ട് ഇക്കാര്യം ആരോടും പറയരുത്.” യുവസാഹിത്യ കാരനായ സുഭാഷ്…

cows
കന്നുകാലി സംരക്ഷണത്തിന് സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നില്ല; ഗുജറാത്തില്‍ മൃഗങ്ങളെ തുറന്നുവിട്ട് സംഘടനകള്‍

വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ത, പാടാന്‍ ജില്ലകളില്‍ കന്നുകാലികളെ തെരുവിലിറക്കിയായിരുന്നു സംഘടനകളുടെ പ്രതിഷേധം

vaccineB-2col
കരുതല്‍ ഡോസുകള്‍ സ്വീകരിച്ചത് കുറഞ്ഞ ശതമാനം; ഉയര്‍ന്ന രോഗനിരക്കുള്ള കേരളമടക്കമുളള സംസ്ഥാനങ്ങള്‍ പിന്നില്‍

രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 22.24 ശതമാനം പേര്‍ക്ക് മാത്രമാണ് കരുതല്‍ ഡോസ് ലഭിച്ചത്

Best of Express