scorecardresearch
Latest News

Blood sugar level

രക്തത്തിലെ പഞ്ചസാരയുടെ അഥവാ ഗ്ലൂക്കോസ് നില എന്നത് ഒരു സസ്തനിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണ്. പക്ഷികളിലും ഉരഗങ്ങളിലും പഞ്ചസാരയുടെ വിഘടനരീതി സസ്തനികളിലേതിൽ നിന്ന് വ്യത്യസ്തമാണ്. ഉമിനീർ, ചവക്കൽ എന്നിവ ഇല്ലാത്തതിനാൽ ഇവയുടെ പാൻക്രിയാസ് ഗ്രന്ഥി സസ്തനികളുടേതിനേക്കാൾ വലുതായതിനാലാണ് ഇത്. സാധാരണ രക്തത്തിലെ ഗ്ലൂക്കോസ് നില, ഒരു മില്ലി ലിറ്ററിൽ 70mg മുതൽ 140 mg വരെ ആണ്. ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നതിലെ പാളിച്ചകൾ ഹൈപ്പർഗ്ലൈസീമിയ (അമിതമായ നില), ഹൈപ്പോഗ്ലൈസീമിയ (കുറവായ നില) എന്നിവ ഉണ്ടാക്കുന്നു. അമിതമായ ഗ്ലൂക്കോസ് നില ഡയബെറ്റിസ് മെലിറ്റസ് (പ്രമേഹം) എന്നും അറിയപ്പെടുന്നു.

Blood Sugar Level News

how to go off sugar, can you go off sugar in a month, how to quit sugar, sugar de-addiction
ഷുഗർ അഡിക്‌ഷൻ മറികടക്കാൻ ഒരു മാസം മതിയോ? വിദഗ്ധർ പറയുന്നു

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും നിലനിർത്തുന്നതിന് ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കേണ്ടത് പ്രധാനമാണ്

Guava superfood benefits, Healthy snacking with guavas, Guava for weight loss, Guava nutritional profile, Guava health benefits, Guava and blood sugar levels, Guava and heart health, Guava for constipation relief, Guava as a low-calorie snack, Guava vs other fruits for weight loss
ശരീര ഭാരം കുറയ്ക്കാൻ കലോറികൾ കുറഞ്ഞ ഈ സൂപ്പർ ഫ്രൂട്ട് കഴിക്കൂ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനു പുറമേ, പ്രമേഹരോഗികൾക്കും പ്രമേഹ സാധ്യതയുള്ളവർക്കും പേരയ്ക്ക ഗുണകരമാണ്

stair-climbing, physical activity, lifestyle diseases, diabetes, heart disease, joint pain, cancer, weight gain, WHO, moderate-intensity physical activity, intense physical activity, tower-running, cardiovascular health, exercise equipment, muscle loss, metabolic syndrome, endorphins, energy levels,
ലിഫ്റ്റുകൾ ഒഴിവാക്കാം, പടികൾ​ കയറി പ്രമേഹം നിയന്ത്രിക്കാം

പടികൾ കയറുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ഹൃദയാഘാത സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമോയെന്നറിയാം

low blood sugar, hypoglycemia, slurred speech, neurological symptoms, glucose, brain function, coma, healthcare, health
ഭക്ഷണക്രമവും ജീവിതശൈലിയും മാറ്റിയിട്ടും ഫാസ്റ്റിങ്ങ് ഷുഗർ കൂടുതലാണോ? ഇതാവാം കാരണം

വളരെ കുറച്ച്, അല്ലെങ്കിൽ അമിതമായ ഉറക്കം എന്നിവ ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് ഡോ.അംബരീഷ് മിത്തൽ

health, life positive, ie malayalam
നിങ്ങൾക്ക് പ്രമേഹ സാധ്യതയുണ്ടോ?; ശരീരം കാണിച്ചുതരുന്ന ഈ മുന്നറിയിപ്പുകളെ നിസാരമായി കാണരുത്

ഈ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടോ? പ്രമേഹ സാധ്യതയെ കുറിച്ച് ശരീരം മുന്നറിയിപ്പു തരുന്നതാവാം

health, health news, ie malayalam
ബ്ലഡ് ഷുഗർ പെട്ടെന്ന് കുറയുന്നോ? ഈ ട്രിക്ക് ഒന്നു പരീക്ഷിക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന സാഹചര്യത്തിൽ വിറയൽ, തലകറക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം ക്ഷീണവും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്

health, food, ie malayalam
കറുവാപ്പട്ട മുതൽ തൈര് വരെ; ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു

snacks, health, ie malayalam
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും, പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട 3 ലഘുഭക്ഷണങ്ങൾ

പ്രമേഹ രോഗിയായ ഒരാൾക്ക്, അയാൾക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാൻ കഴിയില്ല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും