
Chandra Grahan or Lunar Eclipse 2018 tonight സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭൂമിയുടെ നിഴൽ ചന്ദ്രന്റെ മേൽ പതിയുന്നതാണ് ഗ്രഹണം.
ചന്ദ്രഗ്രഹണം എങ്ങനെ കാണാം? ചന്ദ്രൻ ഭൂമിയെ വലംവെയ്ക്കുന്നത് എങ്ങനെ? ചന്ദ്രൻ ചുവക്കുന്നത് എങ്ങനെ? ചന്ദ്രഗ്രഹണത്തിന്റെ നീളം കൂടിയത് എന്തുകൊണ്ട്? എന്ന കാര്യങ്ങൾ വിശദീകരിക്കുകയാണ് ശാസ്ത്രസാഹിത്യകാരൻ കൂടിയായ ലേഖകൻ
സൂര്യനെ ഇന്ന് വൈകിട്ട് ചന്ദ്രൻ പൂർണ്ണമായും വിഴുങ്ങും