scorecardresearch

Blood Donor News

BLOOD DONATION, World Blood Donation, iemalayalam
ഇന്ന് ലോക രക്തദാന ദിനം: രക്തം നല്‍കാന്‍ പോകുന്നതിന് മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

ഇന്ത്യയില്‍ ഒരാള്‍ രക്തദാതാവാകണമെങ്കില്‍ പ്രായം 18നും 65നും ഇടയിലായിരിക്കണം. ഭാരം 45 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം.

രക്തദാതാക്കളെ ഒരു കുടക്കീഴിലാക്കാന്‍ ഫെയ്സ്ബുക്കില്‍ സംവിധാനം വരുന്നു

ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന ഫീച്ചറില്‍ രക്തം നല്‍കാന്‍ താത്പര്യമുളളവര്‍ക്ക് സൈന്‍ അപ് ചെയ്ത് അംഗമാവാന്‍ സാധിക്കും