
നാലര വർഷത്തോളമെടുത്ത് വിവിധ ഷെഡ്യൂളുകളായാണ് ചിത്രം പൂർത്തിയാക്കിയത്
കുട്ടിക്കാലം മുതൽ തന്റെ സുഹൃത്തും സഹോദരതുല്യനുമായ നൗഷാദിന്റെ ഓർമകളിൽ ബ്ലെസി
ഇത്രനാളും അവരോട് വളരെ സഹകരണത്തോടെ പെരുമാറിയ സർക്കാരല്ലേ, ഈ ഒരു പ്രതിസന്ധിഘട്ടത്തിലും കൂടെനിൽക്കുമെന്നാണ് വിശ്വാസം
“അടുത്ത രണ്ടാഴ്ച ഞാൻ എന്നെ പൂർണ്ണമായി സമർപ്പിക്കുകയാണ്. രണ്ടു കാരണങ്ങൾകൊണ്ടാണ് ഞാൻ രാജ്യം വിടുന്നത്” പൃഥ്വിരാജ് പറയുന്നു
‘ആടുജീവിത’ത്തിലെ കഥാപാത്രമാകാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മൂന്നു മാസത്തേക്ക് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് പൃഥ്വിരാജ്
സൗബിൻ താമസിച്ച ഹോളി ഫെയ്ത്ത് ഫ്ളാറ്റാണ് ആദ്യം സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടത്
‘100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിയ്ക്കാണ് നേട്ടം.
ജോർദ്ദാനു പുറമെ ഈജിപ്തിലും ചിത്രത്തിനൊരു ഷെഡ്യൂൾ ഉണ്ട്
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ശേഷിക്കുന്ന മൂന്നു ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്
ഒന്നില്‍ കൂടുതല്‍ വേഷപ്പകര്ച്ചകളില് പ്രത്യക്ഷപ്പെടേണ്ടതിനാല്‍ 2017 നവംബര്‍ ആദ്യം തൊട്ട് 2019 മാര്‍ച്ച് 31 വരെ താന്‍ ഡേറ്റ് കൊടുത്തിട്ടുണ്ടെന്നും പൃഥ്വി