സബർമതി കേസ്: ഗവേഷണ വിദ്യാർത്ഥി നിരപരാധിയെന്ന് കോടതി; മോചനം 16 വർഷങ്ങൾക്ക് ശേഷം
16 വര്‍ഷത്തോളമായി ഗുല്‍സാര്‍ അഹമ്മദ് വാനിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. സബര്‍മതി എക്സ്പ്രസ് കേസിന്റെ വിചാരണ ഇഴഞ്ഞു നീങ്ങുന്നതായിരുന്നു പ്രധാന കാരണം
16 വര്‍ഷത്തോളമായി ഗുല്‍സാര്‍ അഹമ്മദ് വാനിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. സബര്‍മതി എക്സ്പ്രസ് കേസിന്റെ വിചാരണ ഇഴഞ്ഞു നീങ്ങുന്നതായിരുന്നു പ്രധാന കാരണം
കാര്‍ണിവലില്‍ പ്രദര്‍ശിപ്പിച്ച 'മിസ്റ്റര്‍ കാര്‍ണിവല്‍' എന്ന കോലത്തിന് തീകൊടുത്തപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്
സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പള്ളിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനകാവടത്തിന് സമീപത്ത് വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു
ജനറൽ കോച്ചിലാണ് സ്ഫോടനമുണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി