
രാജ്യത്തെ പ്രധാന നഗരമായ ബാട്ടയില് ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് സ്ഫോടനമുണ്ടായത്
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സ്ഫോടനം. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിലായിരുന്നു വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും നശിച്ചു
സ്ഫോടനത്തിൽ 130 ഓളം പേർക്ക് പരുക്കേറ്റു
മൗ ജില്ലയില വാലിദ്പുര് പ്രദേശത്തെ ഇരുനില കെട്ടിടത്തിലാണു സ്ഫോടനമുണ്ടായത്. ഇന്നു രാവിലെയാണു സംഭവം
നിരവധി തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ
ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് കരുതപ്പെടുന്നു
പാർലമെന്റ് നടപടികളിൽ പങ്കെടുക്കേണ്ടതിനാൽ ഇളവ് അനുവദിക്കണമെന്നാണ് പ്രഗ്യാ സിങ് ഹർജിയിൽ ആവശ്യപ്പെട്ടത്
കേസില്‍ ഇതുവരെ 116 സാക്ഷികളെ കോടതി വിസ്തരിച്ചു
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. ഇന്ന് മുതൽ വിലക്ക് നിലവിൽ വരും
ശ്രീലങ്കയിൽ അടിയന്തരാവസ്ഥയും രാത്രികാലങ്ങളിൽ നിരോധനാഞ്ജ നിലനിൽക്കുന്നത് യാത്രയെ ബാധിക്കാൻ സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി
ചിന്നിച്ചിതറിയ രൂപത്തിലാണ് മൃതദേഹം
ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലുണ്ടായ എട്ടു സ്ഫോടനങ്ങളിലായി 300 ലധികം പേരാണ് മരിച്ചത്
2007 ഫെബ്രുവരി 18 ന് ലാഹോറിനും ഡല്ഹിക്കുമിടയില് സര്‍വീസ് നടത്തിയിരുന്ന സംഝോത എക്സ്പ്രസിലാണ് സ്ഫോടനം നടന്നത്
സ്ഫോടനത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സ്വദേശിയുടെ മകൾ കൂടുതൽ തെളിവുകൾ സമർപ്പിക്കാനുണ്ടെന്ന് കാട്ടി ഹർജി സമർപ്പിച്ചതിനെതുടർന്നാണ് വിധി പറയുന്നത് മാറ്റി വെച്ചത്
സ്ഫോടനം നടന്ന് 13 വർഷങ്ങള്‍ക്കുശേഷമാണ് ഇയാൾ പിടിയിലാകുന്നത്
മുന്‍ കര്‍ണാടക മന്ത്രിയായ മുരുകേശ് നീറാനിയുടെ ഉടമസ്ഥതയിലുളള നീറാനി ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് ഫാക്ടറി
സ്ഫോടനത്തിന്റെ കാരണം എന്താണെന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
സിഖ് മതവിശ്വാസികളിലെ ഒരു വിഭാഗമായ നിരണ്കാരികളുടെ മതകേന്ദ്രത്തിന് നേരെയാണ് അക്രമം നടന്നത്
വെറും 20 മിനുട്ട് വ്യത്യാസത്തിലാണ് രണ്ട് ആക്രമണങ്ങളും നടന്നത്
Loading…
Something went wrong. Please refresh the page and/or try again.