
അതേസമയം ഇത്തരം ആചാരങ്ങളില്‍ തെറ്റില്ലെന്നാണ് ആശുപത്രിയിലെ തന്നെ ജീവനക്കാര്‍ പറയുന്നത്.
നിരവധി തവണ ഇടികൊണ്ട് മുറിവുകള്‍ വന്നാണ് മൂങ്ങയ്ക്ക് ജീവന് നഷ്ടപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
സൂപ്പർ ബ്ലൂ ബ്ലഡ് മൂൺ ദിനത്തിലാണ് താന്ത്രികന്റെ ഉപദേശ പ്രകാരം കേരുകൊണ്ട രാജശേഖർ എന്ന കാർ ഡ്രൈവറാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയി തലയറുത്ത് കൊലപ്പെടുത്തിയത്
വാക്കുകള്‍ എഴുതിയ കോഴിമുട്ട മണ്‍പാത്രത്തില്‍ വച്ച് മന്ത്രവാദിനി പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചതിൽ നിന്നാണു യുവതിയുടെ ശരീരത്തില്‍ തീപടര്‍ന്നത്.
കോഴിക്കോട് ജില്ലയിലെ പുറമേരയിലാണ് സംഭവം മന്ത്രവാദം നടത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട് സീൽ ചെയ്തു.