
പ്രേമഹരോഗികള്‍ക്ക് കൃത്യമായ ചികിത്സ നല്‍കിയാല്‍ ബ്ലാക്ക് ഫംഗസ് തടയാന്‍ സാധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്
ഇന്നലെ എറണാകുളത്തും ബ്ലാക്ക് ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു
മ്യൂക്കര്‍മൈക്കോസിസിന്റെ ആപല്‍ക്കരമായ വശമെന്നത് വ്യാപനത്തിന്റെ വേഗതയാണ്. ഒന്നു രണ്ട് ദിവസത്തിനുള്ളില്‍, അണുബാധ മൂക്കില്‍നിന്നു കണ്ണിലേക്കും തലച്ചോറിലേക്കും വ്യാപിക്കുകയും ഗുരുതരമായ ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും
മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ശ്വാസകോശത്തെ അല്ലെങ്കിൽ സൈനസുകളെയാണ് ബാധിക്കുക
നാല് ഇന്ത്യൻ ഡോക്ടർമാർ ചേർന്ന് നടത്തിയ ഉടനെ പ്രസിദ്ധീകരിക്കാൻ പോകുന്ന പഠനത്തിലാണ് കണ്ടെത്തൽ
ബ്ലാക്ക് ഫംഗസ് കേസുകളിലെന്ന പോലെ പ്രതിരോധശേഷി കുറവായതിനാലാണ് വൈറ്റ് ഫംഗസ് അണുബാധയുണ്ടാകുന്നത്
ഇനി ബ്ലാക്ക് ഫംഗസ് രോഗം സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ കേസുകൾ സംസ്ഥാനങ്ങൾ നിർബന്ധമായും ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) അറിയിക്കണം
Prevention of Mucormycosis, Guidelines; പ്രമേഹവും അണുബാധയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ബ്ലാക്ക് ഫംഗസ് രോഗബാധ മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ വിശദീകരണം
വീടുകള്‍ക്ക് അകത്തും പുറത്തുമായി പൊതുവേ കാണുന്ന മ്യൂകര്‍മൈസറ്റിസ് എന്നു വിളിക്കപ്പെടുന്ന പൂപ്പലുകളില്‍ നിന്നാണ് രോഗബാധയുണ്ടാകുന്നത്
പ്രമേഹ രോഗമുള്ളവര്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ രോഗത്തെ ചികിത്സിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളും മറ്റും എടുത്തു കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു