scorecardresearch

Latest News

BJP News

education
സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം; സമിതിയിൽ ആർഎസ്എസ് ബന്ധമുള്ള 24 പേർ

സ്വദേശി ജാഗരൺ മാഞ്ചിന്റെ ദേശീയ സഹകൺവീനർ മുതൽ വിദ്യാഭാരതി മേധാവി വരെ അടങ്ങുന്ന, ആർഎസ്എസ് ബന്ധമുള്ള 24 അംഗങ്ങൾ പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തിൽ പ്രവർത്തിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ…

HD Kumaraswamy
‘സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ആർഎസ്‌എസിന്റെ ശ്രമമാണോ അഗ്‌നിപഥ് പദ്ധതി?’; ചോദ്യവുമായി കർണാടക മുൻ മുഖ്യമന്ത്രി

അഗ്നിപഥ് റിക്രൂട്മെന്റ് പ്ലാനിന്റെ വിശദാംശങ്ങൾ വ്യോമസേന പുറത്തിറക്കി

kc tyagi, jdu
ചരിത്രം ചരിത്രമാണ്, തിരുത്താനാകില്ല; പാഠഭാഗങ്ങൾ വെട്ടിമാറ്റുന്ന ബിജെപി നീക്കത്തിനെതിരെ ജെഡിയു

അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപം വരെയുള്ള ചരിത്ര പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയെന്ന ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ടാണ് ജെഡിയു ദേശിയ വക്താവിന്റെ പരാമർശം

dalits, NCERT textbooks
ജാതിയും ന്യൂനപക്ഷങ്ങളെയും സംബന്ധിച്ച പ്രധാന ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റി എൻസിഇആർടി

ഇന്ത്യൻ എക്‌സ്‌പ്രസ് ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ 21 പാഠപുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ മാറ്റങ്ങൾ പരിശോധിക്കുകയും ചെയ്തു

Agnipath scheme protest, ie malayalam
അഗ്‌നിപഥ്: സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ അക്രമവും തീവയ്പും; പൊലീസ് വെടിവയ്പില്‍ ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

ബിഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവി, ബിജെപി സംസ്ഥാന പ്രസിഡന്റ്, വെസ്റ്റ് ചമ്പാരൻ എംപി ഡോ.സഞ്ജയ് ജയ്‌വാൾ എന്നിവരുടെ വീടുകൾക്കുനേരെ ആക്രമണമുണ്ടായി

Pinarayi Vijayan, Protest, Kozhikode
മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധം; കസ്റ്റഡി

മലപ്പുറത്തിനു പിന്നാലെ കോഴിക്കോട്ടും പ്രതിപക്ഷ യുവജന സംഘടനകൾ നിരവധി സ്ഥലങ്ങളിൽ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു

പ്രവാചക വിരുദ്ധ പരാമർശം: രാജ്യത്തുടനീളം പ്രതിഷേധം, റാഞ്ചിയിൽ വെടിവെപ്പിൽ രണ്ട് മരണം

ഡൽഹി, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു

‘ചരിത്രമെഴുതുന്നതിൽ നിന്ന് ആർക്കാണ് നമ്മളെ തടയാൻ കഴിയുക?’: അമിത് ഷാ

ഒമേന്ദ്ര രത്‌നുവിന്റെ ‘മഹാറാനസ്: എ തൗസന്റ് ഇയർ വാർ ഫോർ ധർമ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ

BJP, Central Government
പ്രവാചകനെതിരായ പരാമര്‍ശം സർക്കാരിന്റെ കാഴ്ചപ്പാടുകളുടെ പ്രതിഫലനമല്ല: വിദേശകാര്യ മന്ത്രാലയം

ബിജെപി മുന്‍ ദേശീയ വക്താവിന്റെ പരാമര്‍ശത്തില്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭയും നിലപാട് വ്യക്തമാക്കിയിരുന്നു

UN, BJP
‘എല്ലാ മതങ്ങളേയും ബഹുമാനിക്കുക’; പ്രവാചകനെതിരായ പരാമര്‍ശത്തില്‍ യുഎന്‍

നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്ന് ഖത്തറിലെയും കുവൈത്തിലെയും ഇന്ത്യൻ എംബസി വക്താക്കൾ അറിയിച്ചു

Nupur Sharma, BJP
പ്രവാചക വിരുദ്ധ പരാമർശം: നൂപുർ ശർമയ്ക്ക് ഡൽഹി പൊലീസിന്റെ സുരക്ഷ; മുംബൈ പൊലീസിന്റെ നോട്ടീസ്

പ്രവാചകനെതിരായ പരാമർശത്തിന്റെ വീഡിയോ വൈറലായതോടെ മുംബൈ പൊലീസും ഹൈദരാബാദ് പൊലീസും നൂപൂർ ശർമ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു

Pinarayi Vijayan , PRD
‘പ്രവാചകനെതിരായ അധിക്ഷേപം സംഘപരിവാർ അജണ്ടയുടെ ഭാഗം’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുസ്ലീം സമൂഹത്തെ അപരവൽക്കരിക്കുന്ന ഹിന്ദുത്വ വർഗീയ രാഷ്ട്രീയം നാടിൻ്റെ സാമൂഹിക ഭദ്രത മാത്രമല്ല, സാമ്പത്തിക കെട്ടുറപ്പു കൂടി ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

Rahul Gandhi, narendra Modi, ie malayalam
പ്രവാചകനെതിരായ പരാമര്‍ശം ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനമില്ലാതാക്കി: രാഹുല്‍ ഗാന്ധി

ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡർമാരെ വിളിച്ച് വരുത്തി പ്രതിഷേധമറിയിച്ചു

BJP, Remarks on Prophet Mohammad, Arindam Bagchi
പ്രവാചകനെതിരായ പരാമർശം: പ്രതിഷേധം കനക്കുന്നു; ഒഐസിയ്‌ക്കെതിരെ വിദേശകാര്യ മന്ത്രാലയം

“ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു” എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു

Vice-President, Qatar’s PM
ബിജെപി നേതാക്കളുടെ വിവാദ പരാമർശം; പ്രതിഷേധം അറിയിച്ച് ഗൾഫ് രാജ്യങ്ങൾ

ഖത്തർ, കുവൈത്ത്, ഇറാൻ എന്നീ രാജ്യങ്ങൾ ഇന്ത്യൻ അംബാസഡർമാരെ വിളിച്ച് വരുത്തിയാണ് പ്രതിഷേധമറിയിച്ചത്

Nupur Sharma, BJP
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം: നുപുര്‍ ശര്‍മയേയും നവീന്‍ ജിന്‍ദലിനേയും സസ്പെന്‍ഡ് ചെയ്ത് ബിജെപി

നുപുര്‍ ശര്‍മയുടെ വാക്കുകളെ തള്ളിക്കൊണ്ടുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപിയുടെ നടപടി

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, മതപരമായ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു: ബിജെപി

ഏതെങ്കിലും സംഭവത്തെ നേരിട്ട് പരാമർശിക്കാതെയാണ് ബിജെപിയുടെ പ്രസ്താവന

Loading…

Something went wrong. Please refresh the page and/or try again.

BJP Photos