ബിജെപി നേതാക്കളുടെ ‘വിടുവായത്തം’ അതിര്‍ത്തി കടക്കുന്നു; മുഖം കറുപ്പിച്ച് മോദി
ഇത്തരം വിവാദ പ്രതികരണങ്ങൾ വ്യക്തിയുടെ മാത്രമല്ല പാർട്ടിയുടെ പ്രതിച്ഛായയും തകർക്കുമെന്നും മോദി
ഇത്തരം വിവാദ പ്രതികരണങ്ങൾ വ്യക്തിയുടെ മാത്രമല്ല പാർട്ടിയുടെ പ്രതിച്ഛായയും തകർക്കുമെന്നും മോദി
തന്റെ നിരപരാധിത്വം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുല്‍ദീപ് സെന്‍ഗര്‍
'എല്ലാവരും അടുത്തുളള ആര്‍എസ്എസ് ശാഖകളില്‍ ചേരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്'- ബിജെപി എംഎല്‍എ
പ്രധാനമന്ത്രി നരേന്ദ്രമോദി അവതാരപുരുഷനാണെന്നും ബാലിയ എം എൽ എയായ സുരേന്ദ്ര സിങ്
ജെഎൻയു സർവകലാശാലയിൽ നിന്നും 3,000 കോണ്ടങ്ങളും 2,000 മദ്യക്കുപ്പികളും ലഭിച്ചെന്ന് പറഞ്ഞ് അപഹാസ്യനായ ആളാണ് എംഎല്‍എ
വിരാട് കോഹ്ലിയും അനുഷ്കയും ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ച് വിവാഹത്തിന്റെ പണം വിദേശത്ത് ചെലവഴിച്ചത് ദേശഭക്തിയല്ലെന്ന് പന്നലാല്‍
നിയമസഭാ മന്ദിരത്തിന് സമീപത്തു വച്ചാണ് വൈഭവിന് വെടിയേറ്റത്
പലതരം രാഷ്ട്രീയ പരീക്ഷണങ്ങളും നടന്ന ഇടമാണ് കേരളം. കൂട്ടുകക്ഷി, മുന്നണി, കൂടിച്ചേരൽ, പിരിയല്‍ ഇതെല്ലം കണ്ട നാടാണ്
താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് സോം ചോദിച്ചു.
മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ എന്തിനാണ് വീണ്ടും ചെടിയ്ക്ക് വെള്ളം നനച്ചുകൊണ്ടിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്
'മുസ്ലിംകൾക്ക് പാകിസ്ഥാൻ കിട്ടിയിട്ടും നിരവധിപേർ ഇവിടെ തന്നെ തങ്ങുകയാണ്. ഭാരതം ഹിന്ദുക്കളുടേതാണ്'
ചില സംസ്ഥാനങ്ങളിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അതിൽ ഒന്ന് കേരളമാണെന്നും ബിജെപി നേതാവ് വ്യക്തമാക്കുന്നു. ലിസ് മാത്യു എഴുതുന്നു