ബിജെപിയുടെ മെഡിക്കൽ കോഴ: വിജിലൻസ് ഇന്ന് മൊഴിയെടുക്കും
കേസില്‍ വിജിലന്‍സിന് മൊഴി നല്‍കേണ്ടതില്ലെന്നാണ് ബിജെപി നേതാക്കളുടെ തീരുമാനം
കേസില്‍ വിജിലന്‍സിന് മൊഴി നല്‍കേണ്ടതില്ലെന്നാണ് ബിജെപി നേതാക്കളുടെ തീരുമാനം
റിപ്പോര്‍ട്ട് ചോര്‍ത്തിയത് മുരളീധര പക്ഷമെന്ന് കൃഷ്ണദാസ് വിഭാഗം. എന്നാല്‍ പാര്‍ട്ടിയില്‍ വലിയ അഴിമതിക്കാരുണ്ടെന്ന് മുരളീധര വിഭാഗം ആരോപിച്ചു.
ഏതെങ്കിലും നേതാക്കൾക്കെതിരെ കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കും
അതീവ രഹസ്യ സ്വഭാവമുള്ളത് കൊണ്ടാണ് കൂടിയാലോചന നടത്താത്തതെന്നും ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് സമിതിയെ നിയോഗിച്ചതെന്നും കുമ്മനം മറുപടി നല്കി
വിഭാഗീയതയാണു കേരളത്തിലെ വളർച്ചയ്ക്കു തടസ്സമെന്ന് അടുത്തിടെ കേരള സന്ദർശനത്തിനെത്തിയ അമിത് ഷാ തുറന്നടിച്ചിരുന്നു
ഇതിൽ ദേശീയ നേതൃത്വത്തിന് യാതൊരു പങ്കുമില്ല. ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്നും നരസിംഹറാവു പറഞ്ഞു
കേന്ദ്ര ഭരണത്തിന്റെ മറവിൽ ബിജെപി നേതാക്കൾ കോഴ കുംഭകോണം നടത്തുന്നു
അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത് നസീറാണെന്നാണ് ആരോപണം
പാര്‍ട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു പ്രമുഖന് ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഗവര്‍ണര്‍പദവി വാഗ്ദാനംചെയ്ത് പണം വാങ്ങി, മറ്റൊരു വിവാദവ്യവസായിക്ക് കേന്ദ്രസര്‍ക്കാരില്‍ ഉന്നതപദവി വാഗ്ദാനംചെയ്ത് കോഴവാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ നേതാക്കള്‍തന്നെ ഉന്നയിക്കുന്നു
മറ്റന്നാള്‍ തിരുവനന്തപുരത്ത് സംസ്ഥാനകമ്മിറ്റിയോഗം ചേരും
വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയാണ് അന്വേഷണം പ്രഖ്യാപിച്ചത്
പറയാത്ത കാര്യങ്ങൾ റിപ്പോർട്ടിൽ എഴുതി ചേർത്തുവെന്ന ആരോപണം തെറ്റാണെന്ന് എ.കെ.നസീർ