
ബി.ജെ.പി നേതാക്കളും കോഴ നല്‍കിയെന്ന് ബി.ജെ.പി നേതൃത്വത്തിന് പരാതി നല്കിയ എസ്.ആര് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളും അടിക്കടി മൊഴി മാറ്റിയതോടെയാണ് അന്വേഷണം നിലച്ചത്
തിരുവനന്തപുരം യൂണിറ്റിലെ വിജിലന്‍സ് സംഘത്തിന് മുന്നിലാണ് കുമ്മനം ഹാജരായത്
മെഡിക്കൽ കോളേജ് കോഴ സംബന്ധിച്ച പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ കൂടുതൽ പേർക്കെതിരെ നടപടി വരും
നാളെ കേരളത്തിലെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കുമ്മനം രാജശേഖരന് അടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തും
പാർട്ടിക്ക് അപമാനകരമായ രീതിയിലാണ് ഇരുവരും പ്രവർത്തിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
തനിക്ക് എതിരായ കണ്ടെത്തൽ സത്യസന്ധതമല്ലെന്നും നടപടിക്ക് എതിരെ ദേശീയ നേത്രത്വത്തെ സമീപിക്കുമെന്നും പ്രഫുൽ കൃഷ്ണ
വി.വി രാജേഷിനെതിരെ നടപടി എടുത്ത കുമ്മനം രാജശേഖരനെതിരെ കേന്ദ്ര നേത്രത്വത്തെ സമീപിക്കാനൊരുങ്ങി വി.മുരളീധരപക്ഷം
വ്യാപാരിയുടെ പരാതിയിൽ വധഭീഷണി മുഴക്കൽ, പണം തട്ടൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിജെപി നേതാവ് സുഭാഷിനെതിരെ കേസ് എടുത്തിരിക്കുന്നത്
കോഴ വിവാദത്തിലെ ഇടനിലക്കാരനായ സതീഷ് നായരും വിജിലന്‍സിന് മുന്നില്‍ ഹാജരാകും
മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ അന്വേഷണ റിപ്പോർട്ട് വിജിലൻസ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി
കെ.പി ശ്രീശനും , കോഴയെപ്പറ്റി അന്വേഷിച്ച പാർട്ടി കമ്മീഷൻ അംഗം കെ.പി നസീറും വിജിലൻസിന് മുന്നിൽ ഹാജരാകും
ബിജെപി കേന്ദ്രനേതൃത്വം 87 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് ചിലവിനായി നല്‍കിയത്. ഇതില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്കാണ് നല്‍കാത്തത്
കേസില്‍ വിജിലന്‍സിന് മൊഴി നല്‍കേണ്ടതില്ലെന്നാണ് ബിജെപി നേതാക്കളുടെ തീരുമാനം
റിപ്പോര്‍ട്ട് ചോര്‍ത്തിയത് മുരളീധര പക്ഷമെന്ന് കൃഷ്ണദാസ് വിഭാഗം. എന്നാല്‍ പാര്‍ട്ടിയില്‍ വലിയ അഴിമതിക്കാരുണ്ടെന്ന് മുരളീധര വിഭാഗം ആരോപിച്ചു.
ഏതെങ്കിലും നേതാക്കൾക്കെതിരെ കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കും
അതീവ രഹസ്യ സ്വഭാവമുള്ളത് കൊണ്ടാണ് കൂടിയാലോചന നടത്താത്തതെന്നും ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് സമിതിയെ നിയോഗിച്ചതെന്നും കുമ്മനം മറുപടി നല്കി
വിഭാഗീയതയാണു കേരളത്തിലെ വളർച്ചയ്ക്കു തടസ്സമെന്ന് അടുത്തിടെ കേരള സന്ദർശനത്തിനെത്തിയ അമിത് ഷാ തുറന്നടിച്ചിരുന്നു
ഇതിൽ ദേശീയ നേതൃത്വത്തിന് യാതൊരു പങ്കുമില്ല. ഇനിയൊരു അന്വേഷണം ആവശ്യമില്ലെന്നും നരസിംഹറാവു പറഞ്ഞു
കേന്ദ്ര ഭരണത്തിന്റെ മറവിൽ ബിജെപി നേതാക്കൾ കോഴ കുംഭകോണം നടത്തുന്നു
അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത് നസീറാണെന്നാണ് ആരോപണം
Loading…
Something went wrong. Please refresh the page and/or try again.