
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്റി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ ഫേസ് ബുക്കിനോട് കമ്മിറ്റി ചെയര്മാന് ശശി തരൂര്‍ ആവശ്യപ്പെട്ടത് ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണെന്ന് ബിജെപി
തിങ്കളാഴ്ച തന്നെ ഫേസ്ബുക്കിനോട് വിശദീകരണം ആരായുമെന്ന് കമ്മിറ്റി സെക്രട്ടറിയേറ്റിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഉദ്യോഗസ്ഥന് പറഞ്ഞു
ഒരു ചെറിയ സ്ഥാപനത്തിന്റെ ചോരയും വിയര്‍പ്പുമാണ് ബിജെപി മോഷ്ടിച്ചതെന്നും കമ്പനി ആരോപിക്കുന്നു.
രാജ്യത്തെ കംപ്യൂട്ടറുകളിലെ ഡാറ്റകൾ പരിശോധിക്കുന്നതിന് പത്ത് ഏജൻസികളെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയത്…..
അര്‍ബന്‍ നക്സലുകളെ കണ്ടെത്താന്‍ സഹായം വേണം എന്നാവശ്യപ്പെട്ട് ബിജെപി അനുഭാവിയും സംവിധായകനുമായ വിവേക് അഗ്നിഹോത്രിയെ പോലുള്ളവര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഞാനും അര്‍ബന്‍ നക്സലൈറ്റ്…
നാല്പത്തിനായിരത്തില് പരം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില് വന്നിരിക്കുന്നത്.
ഏഴ് ദിവസത്തിനുള്ളില്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു
അമിത് ഷാ തന്റെ പ്രസ്താവന തിരുത്തിയെങ്കിലും സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുകയായിരുന്നു
കര്‍ണാടക തിരഞ്ഞെടുപ്പ് മെയ് 12നും വോട്ടെണ്ണല്‍ 18ന് നടക്കുമെന്നാണ് അമിത് മാളവ്യ ട്വീറ്റ് ചെയ്തത്
തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നതിനു മുന്‍പ് ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യ തീയതി ട്വീറ്റ് ചെയ്തതാണ് പ്രതിഷേധത്തിനിടയാക്കിയത്