ദേശീയ പതാക ഉയർത്തുന്നതിനെ ചൊല്ലി തർക്കം; ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് പലയിടത്തായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു
സംസ്ഥാനത്ത് പലയിടത്തായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു
ജസ്റ്റിസ് മുരളീധറിന്റെ ബാറിലും ബെഞ്ചിലുമുള്ള നിലപാടുകള്‍ വിവരിക്കാന്‍ തുല്യരോട് ആവശ്യപ്പെടുമ്പോള്‍ 'സഹാനുഭൂതി', 'നീതിയുക്തം', 'അചഞ്ചലം' എന്നീ വിശേഷണങ്ങളാണു ലഭിക്കുക.
ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്നു രാവിലെയാണു ഡോക്ടറായി അസ്ന ചുമതലയേറ്റത്
പരസ്പരമുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്കു പരുക്കേറ്റതായും പരാതിയുണ്ട്
വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ കണ്ട് നിരാശരാവേണ്ടതില്ലെന്നും രാഹുൽ ഗാന്ധി
ബീഫ് വില്ക്കാന് ലൈസന്‍സ് ഉണ്ടോയെന്നും ബംഗ്ലാദേശില്‍ നിന്നാണോ വന്നതെന്നും അക്രമികള്‍ ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം
വടികളും കല്ലുകളുമായാണ് നൂറോളം വരുന്ന സംഘം അക്രമം നടത്തിയത്
കേരളത്തിലെ സർക്കാരിനെ പിരിച്ച് വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി എംപി
ഇതിന് പിന്നാലെ ബിജെപി നേതാവ് വി.മുരളീധരന് എം.പിയുടെ തറവാട് വീടിന് നേരെയും ബോംബെറിഞ്ഞു
ഇതിന് പുറകെ വന്ന പൊലീസ് വാഹനവും ഇവര്‍ തടഞ്ഞു. 'വണ്ടി നിര്‍ത്തെടാ, ഒരു വണ്ടിയും പോകില്ല, ഒരു ഡ്യൂട്ടിയുമില്ല, പൊക്കോ' എന്നാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്
സണ്ണി.എം.കപിക്കാട്, മൈത്രേയൻ, ഡോ.പി.ഗീത,സി.എസ് രാജേഷ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
മുസാഫർ നഗർ ജില്ലയെ ലക്ഷ്മി നഗർ എന്നാക്കി മാറ്റണമെന്ന് കഴിഞ്ഞ വെളളിയാഴ്ച ബിജെപി എംഎൽഎ സംഗീത് സോം ആവശ്യപ്പെട്ടിരുന്നു