scorecardresearch
Latest News

Bishop

ഒരു രൂപതയുടെ അധികാര സ്ഥാനവും മേൽനോട്ടവും നിയോഗിക്കപ്പെട്ട പ്രധാന പുരോഹിതനാണ് മെത്രാൻ അഥവാ ബിഷപ്പ്. പരമ്പരാഗത ക്രിസ്ത്യാനിറ്റിയിൽ, ബിഷപ്പുമാർ അപ്പോസ്തോലിക പിന്തുടർച്ച അവകാശപ്പെടുന്നു. യേശുക്രിസ്തു നൽകിയ സമ്പൂർണ്ണ പൗരോഹിത്യം കൈവശമുള്ളവരായാണ് ബിഷപ്പുമാരെ പഠിപ്പിക്കുന്നത്, അതിനാൽ ഇവർക്ക് ബിഷപ്പുമാർ ഉൾപ്പെടെ മറ്റ് വൈദികരെ നിയമിക്കാം. ഡീക്കൻ, പുരോഹിതൻ, തുടർന്ന് ബിഷപ്പ് എന്നീ നിലകളിൽ നിയമിക്കപ്പെട്ട ഒരു വ്യക്തി, ക്രിസ്തുവിന്റെ ശരീരത്തെ ഭരിക്കാനും പഠിപ്പിക്കാനും വിശുദ്ധീകരിക്കാനുമുള്ള ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട ബിഷപ്പുമാർ പൗരോഹിത്യത്തിന്റെ പൂർണത വഹിക്കുന്നതായി മനസ്സിലാക്കപ്പെടുന്നു.

Bishop News

Malankara Catholic Church
അനധികൃത മണല്‍ഖനനം: മലങ്കര കത്തോലിക്കാ സഭ ബിഷപ്പ് തമിഴ്‌നാട്ടിൽ അറസ്റ്റിൽ

തിരുനെല്‍വേലിയിലെ ആംബാസമുദ്രത്ത് താമരഭരണി നദിയിൽ നിന്ന് അനധികൃത മണല്‍ഖനനം നടത്തിയതിനാണ്‌ അറസ്റ്റ്

Love Jihad, Narcotic Jihad, Paul Zacharia, Paul Zacharia on Love Jihad, writer Paul Zacharia on Pala Bishop statement, zacharia facebook post, writer Sakkaria, indian express malayalam, ie malayalam
‘ബഹുമാനപ്പെട്ട ബിഷപ്പുമാരെ! മുസ്‌ലിങ്ങളെയും ഈഴവരെയും പോലെ നായന്മാരെയും സൂക്ഷിക്കുക’; പരിഹാസ ശരമെയ്ത് സക്കറിയ

വർഗീയ പരാമർശങ്ങൾ നടത്തിയ പാലാ ബിഷപ്പിനും ഫാ. റോയി കണ്ണൻ ചിറയ്ക്കും അതിനെ പിന്തുണച്ചെത്തിയവർക്കുമെതിരെ രൂക്ഷ പരിഹാസവുമായി എഴുത്തുകാരൻ സക്കറിയ വീണ്ടും

love jihad, narcotic jihad, pala bishop mar joseph kallarangatt, bishop mar joseph kallarangatt on love jihad, bishop mar joseph kallarangatt narcotic jihad, bjp love jihad, bjp narcotic jihad, haritha msf, haritha muslim league, cs chandrika, indian express malayalam opinion, indian express malayalam, ie malayalam
നുണക്കഥകളുടെ വെളിപാടുകളും വിദ്വേഷത്തിന്റെ വചനങ്ങളും

കേരളത്തിലെ മതനിരപേക്ഷമായ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വർഗീയ ശക്തികളുടെ താൽപ്പര്യത്തിന് അനുഗുണമായി വഴിവെട്ടുകയാണ് പാലാ ബിഷപ്പ് നടത്തിയ വസ്തുതാവിരുദ്ധവും സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രസ്താവനയെന്ന് എഴുതുത്തുകാരിയും…

തുടർച്ചയായി കോടതിയിൽ ഹാജരായില്ല; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി, ജാമ്യക്കാർക്കെതിരെയും കേസ്

കോവിഡ് രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ഹാജരാകാതിരുന്നതെന്ന് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ അറിയിച്ചു

Sabha, Lucy Kalapurakal, Catholic Sabha, sister, ie malayalam, സഭ, ലൂസി കളപ്പുരക്കല്‍, കത്തോലിക്കാ സഭ, ഐഇ മലയാളം
ഫോൺ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചു; എന്തും പ്രതീക്ഷിക്കാം: സിസ്റ്റർ ലൂസി

തുടർന്നും എന്തും പ്രതീക്ഷിക്കാമെന്നും ഫെയ്സ്ബുക്കിലൂടെ സിസ്റ്റർ ലൂസി ആശങ്ക പങ്കുവച്ചു

Sr Lucy Kalappura, ലൂസി കളപ്പുര, Joseph puthenpurackel, ജോസഫ് പുത്തൻപുരയ്ക്കൽ, Fr Noble Parakkal, നോബിൾ പാറയ്ക്കൽ, Franco Rape Case, ഫ്രാങ്കോ മുളയ്ക്കൽ പീഡനം, IE Malayalam, ഐഇ മലയാളം
‘ഇതാണ് സഭയിലെ നീതി’; ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര

വിഷയത്തിൽ മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പരാതിയുമായി മുമ്പോട്ട് പോകുമെന്നും സിസ്റ്റർ ലൂസി കളപ്പുര

Sister Lucy Kalapura, Lucy Kalapura FCC, Sister Lucy, Kerala Nun Protest, Bishop Franco Mulakkal, Jalandhar Bishop, Father Kuriakose Kattuthara, സിസ്റ്റർ ലൂസി കളപ്പുര, കന്യാസ്ത്രീ സമരം, സിസ്റ്റർ ലൂസി, ie malayalam, ഐഇ മലയാളം
സിസ്റ്റർ ലൂസി കളപ്പുരയെ മഠത്തിൽ പൂട്ടിയിട്ടതായി പരാതി

സംഭവത്തിൽ കേസ് എടുക്കുമെന്ന് വെള്ളമുണ്ട പൊലീസ് അറിയിച്ചു. കാരയ്ക്കാമല മഠത്തിലാണ് സിസ്റ്റർ ലൂസി താമസിക്കുന്നത്

Sabha, Lucy Kalapurakal, Catholic Sabha, sister, ie malayalam, സഭ, ലൂസി കളപ്പുരക്കല്‍, കത്തോലിക്കാ സഭ, ഐഇ മലയാളം
സിസ്റ്റർ ലൂസി കളപ്പുര ഇന്ന് തന്നെ മഠം വിട്ടിറങ്ങണമെന്ന് സന്യാസി സഭ

മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു

bishop franco mualaykkal, nun protest,
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

നേരത്തെ കോട്ടയം എസ്പിയെ കണ്ട് കേസില്‍ കുറ്റപത്രം വൈകുന്നതില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് കൂടിക്കാഴ്ചയില്‍ എസ്പി ഉറപ്പുനല്‍കിയത്

nun protest
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ

ഇന്ന് ചേർന്ന ആക്ഷൻ കൗൻസിൽ യോഗത്തിലാണ് കന്യാസ്ത്രീകൾ സമരത്തിനിറങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമായത്

sister anupama, സിസ്റ്റർ അനുപമ, ie malayalam, ഐഇ മലയാളം
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കണം: കന്യാസ്ത്രീകൾ

കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കണമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി

bishop franco mulakkal, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ie malayalam, ഐഇ മലയാളം
ബിഷപ്പിനെതിരെ മൊഴി നല്‍കിയ ലിസി വടക്കേയിലിന് പീഡനം; മരുന്നിന് പോലും പണം നല്‍കുന്നില്ലെന്ന് പരാതി

’37 വര്‍ഷം മുമ്പ് വിവാഹം വേണ്ടെന്ന് പറഞ്ഞ് യേശുവിനെ മതിയെന്ന് പറഞ്ഞ് വന്നതാണ്’- സിസ്റ്റര്‍ ലൂസി

Kerala Nun Protest
സമരം ചെയ്ത കന്യാസ്ത്രീകളെ തള്ളി കത്തോലിക്ക സഭയുടെ പ്രമേയം

സമര്‍പ്പിത ജീവിതം നയിക്കുന്ന ചിലരുടെ മനുഷ്യസഹജമായ ബലഹീനതമൂലമാണ് സംശുദ്ധി കൈവിടുന്നതെന്നും വ്രതവാഗ്ദാനങ്ങളനുസരിച്ച് ജീവിക്കാന്‍ പരാജയപ്പെട്ട ചിലര്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സഭയെ അധിക്ഷേപിക്കുകയാണെന്നും പ്രമേയം ആരോപിക്കുന്നു

Bishop, KCBC, Loksabha election
വൈദികര്‍ തിരഞ്ഞെടുപ്പില്‍ ഇടപെടരുത്; മുന്നറിയിപ്പുമായി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

“ആത്മീയ നേതാക്കളെന്ന നിലയില്‍ നാം യാതാരുകാരണവശാലും ഏതെങ്കിലും പക്ഷത്തിന് അനുകൂലമായി നിലയുറപ്പിക്കാന്‍ പാടില്ല”

Franco Mulakkal
ഫ്രാങ്കോ മുളക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; ട്രെയിലർ കാണാം

തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമിയും ചിത്രത്തില്‍ ഒരു മുഖ്യവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സിസ്റ്റര്‍ ലിസി 14 വര്‍ഷമായി സഭാ ഗസ്റ്റ് ഹൗസില്‍ അനധികൃതമായി കഴിയുകയായിരുന്നു; വാദവുമായി മഠം സുപ്പീരിയര്‍

വിജയവാഡ പ്രൊവിന്‍സിന് കേരളത്തില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ച് സ്വന്തം നിലയ്ക്കുള്ള കാര്യങ്ങള്‍ നടത്തിപ്പോരുകയായിരുന്നു

sexual abuse, catholic church,nuns
ലൈംഗികാതിക്രമത്തിനെതിരായ വത്തിക്കാന്‍ ഉച്ചകോടി നല്ലത്, പക്ഷേ ഇവിടെ മാറ്റമുണ്ടാകുമോ?

തങ്ങള്‍ക്ക് പരിവര്‍ത്തനം ആവശ്യമാണെന്നും മാറാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് വത്തിക്കാൻ ഉച്ചകോടിക്ക് മുന്നോടിയായി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. എന്നാൽ ഈ മാറ്റം കേരളത്തിൽ നടപ്പിലാകുമോ എന്ന വിഷയത്തിൽ പ്രതികരിക്കുകയാണ്…

Loading…

Something went wrong. Please refresh the page and/or try again.