ടൊവി ബോയ്, നീ പൊളിയാണ്; ജന്മദിനാശംസകളുമായി ചാക്കോച്ചൻ
ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയ ടൊവിനോയുടെ ജന്മദിനമാണിന്ന്
ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് മലയാളത്തിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറിയ ടൊവിനോയുടെ ജന്മദിനമാണിന്ന്
അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന റിമയുടെ 37-ാം ജന്മദിനമാണ് ഇന്ന്
ഗൗരിയുടെ ജന്മദിനത്തിൽ പിറന്നാൾ കേക്കുമായി എത്തി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുചിത്ര
മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമായിരുന്നു ജഗതിയുടെ ജന്മദിനാഘോഷം
തന്റെ പ്രിയപ്പെട്ട നിമ്മിയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് അനു സിതാര
ഒരു ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർസ്റ്റാറായി മാറിയ ആ ജീവിതം ആരെയും ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്
1988ൽ കലാഭവൻ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയപ്പോൾ എടുത്ത ഇന്റർവ്യൂവിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
സിനിമയോട് തൽക്കാലികമായി വിടപറഞ്ഞ മീര ഇപ്പോൾ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളിൽ ഒരാളാണ്
ബേബി ശ്യാമിലി തകർത്ത് അഭിനയിച്ച 'അഞ്ജലി' എന്ന ചിത്രത്തിലെ ഗാനരംഗം മകളെ വെച്ച് പുനരാവിഷ്കകരിച്ചിരിക്കുകയാണ് താരം
ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലുള്ള നയൻതാരയ്ക്ക് ഗംഭീരസർപ്രൈസ് ആണ് അച്ഛനും അമ്മയും സഹോദരനും ചേർത്ത് ഒരുക്കിയത്
Kamal Haasan turns 66: ഇന്ത്യൻ സിനിമയുടെ വിസ്മയതാരത്തിന് ആശംസകൾ അർപ്പിക്കുന്ന തിരക്കിലാണ് സിനിമാലോകവും ആരാധകരും
വിരാടിന്റെ 32-ാം ജന്മദിനമാണ് ഇന്ന്. അനുഷ്കയും ഐപിഎൽ ടീമും ചേർന്ന് ഗംഭീരമായാണ് വിരാടിന്റെ ജന്മദിനം ആഘോഷിച്ചത്