scorecardresearch
Latest News

Biriyani

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി, സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. അറബി നാടുകളിൽ ഒട്ടകത്തിന്റേയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളും ഉണ്ട്.പൂർണ്ണസസ്യ ബിരിയാണികളും ജനകീയമാണ്.

Biriyani News

Rain, Floating biriyani Hyderabad, Viral video
ഇതാണ് ഹൈദരാബാദി ‘ഫ്‌ളോട്ടിങ് ദം ബിരിയാണി’; വീഡിയോ

ശക്തവും സ്വതന്ത്രവുമായ ബിരിയാണി എന്നാണ് ട്വിറ്ററിൽ 11 ദശലക്ഷത്തിലേറെ വ്യൂസ് നേടിക്കഴിഞ്ഞ വീഡിയോയ്ക്കു താഴെ ഒരാൾ കുറിച്ചിരിക്കുന്നത്

chinnar
ചിന്നാറിലെത്തുന്ന സഞ്ചാരികളെ കാത്ത് ഇനി റാഗി ബിരിയാണിയും

കേരളാ ട്രാവല്‍ ആന്‍ഡ് ടൂറിസം സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ # ഒന്നരമാസം നീണ്ട പരിശീലന പരിപാടികളുടെ ഭാഗമായാണ് വൈവിധ്യങ്ങളായ ആഹാര പദാര്‍ഥങ്ങള്‍ തയാറാക്കിയത്.

dubai man eats biriyani as last meal before getting his stomach removed
ആമാശയം ചോദിച്ചു, എന്താണ്​​ അവസാന ആഗ്രഹം? ഗുലാം പറഞ്ഞു, എനിക്ക് ബിരിയാണി കഴിക്കണം

കാൻസർ ബാധിതമായ ആമാശയം നീക്കം ചെയ്യും മുൻപ് അവസാനമായി ഒരിക്കൽ കൂടി ബിരിയാണി കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ദുബായ് സ്വദേശി വാർത്തകളിൽ താരമാകുകയാണ്

ബിരിയാണി മണം പരന്നൊഴുകി! അയല്‍വാസികളുടെ പരാതിയില്‍ ബ്രിട്ടനില്‍ ഇന്ത്യന്‍ റസ്റ്റോറന്റിന് പിഴ

റെസ്‌റ്റോറന്റില്‍ നിന്നും പരക്കുന്ന ബിരിയാണിയുടെയും ബജിയുടെയും മണം താങ്ങാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് അയല്‍വാസികളാണ് പരാതി നല്‍കിയത്

സോഷ്യൽ മീഡിയ ഏത് മണ്ടനും അഭിപ്രായം പറയുന്ന ഇടം: സന്തോഷ് ഏച്ചിക്കാനം

കൊച്ചി: സന്തോഷ് ഏച്ചിക്കാനം മലയാളത്തിൽ അറിയപ്പെടുന്ന എഴുത്തുകാരിലൊരാളാണ്. സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞ ‘ബിരിയാണി’ എന്ന അദ്ദേഹത്തിന്റെ ചെറുകഥ ഈയടുത്ത കാലത്ത് വലിയ ചർച്ചയായി. ചർച്ചയായതും ചർച്ചയാക്കിയതും എല്ലാം…