
പ്രശസ്ത ഹംഗേറിയന്‍ കലാകാരന്‍ ഗെര്‍ഗലി ഡുഡാസ് ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ടൂക്കണുകളുടേതിനു സമാനമായാണ് പെൻഗ്വിനുള്ളത്
ഷെന്‍ജിയാങ് നഗരത്തില്‍നിന്നുള്ള നാല്പ്പത്തിയൊന്നുകാരനാണു രോഗം ബാധിച്ചത്
തെക്കൻ നിലങ്ങളിൽ നിന്നുയരാൻ തുടങ്ങിയിരിക്കുന്ന ഉഷ്ണവായുവിൽ ചിറക് ചവിട്ടി കൂട്ടമായി അവർ പറന്നു പൊങ്ങുമ്പോൾ, ലക്ഷ്യത്തിലെത്താനുള്ള ഏറ്റവും സുഗമമായ ആകാശപാതയുടെ രേഖാചിത്രം-വിശ്രമകേന്ദ്രങ്ങളും കാറ്റിന്റെ ഗതിയും കാലാവസ്ഥയും സഹിതം–അവരുടെയുള്ളിൽ…
കൈനകരിയില്‍ 700 താറാവ്, 1600 കോഴി എന്നിവയെ കൊന്ന് നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്
കേരളത്തിൽ കോഴിപ്പനി സ്ഥിരീകരിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷികളെ കൊന്നൊടുക്കുന്ന ജോലി പൂർത്തിയായി
പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ കേന്ദ്ര സംഘം നടത്തും
അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്രം കത്ത് കൈമാറിയത്. പറവകള്‍ അടക്കമുള്ള പക്ഷികളില്‍ രോഗം പടരാന്‍ സാധ്യത വലുതാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു
താറാവുകൾ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന പക്ഷികളെ നശിപ്പിക്കാനാണ് തീരുമാനം. അലങ്കാര പക്ഷികൾ, വളർത്തു പക്ഷികൾ ഉൾപ്പെടെ ഇതിൽ വരും
ഈ വർഷം മുംബൈ നഗരത്തിൽ എത്തിയ ഫ്ലമിംഗോകളുടെ എണ്ണത്തിൽ 25 ശതമാനം വർധനവുണ്ടായെന്നാണ് ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ കണക്കുകൾ
പ്രതിരോധ നടപടിയെന്നോണം വളർത്തുപക്ഷികളെ കൊന്നു കത്തിച്ചുകളയാൻ തീരുമാനമായിട്ടുണ്ട്
വംശനാശ ഭീഷണി നേരിടുന്ന നീണ്ട ചുണ്ടുളളതും-പതിഞ്ഞ ചുണ്ടുളളതുമായ കൊറെല്ലാ പക്ഷികളും ഇക്കൂട്ടത്തില്‍ പെടും
സ്റ്റേഷനിലെത്തിച്ച ശേഷം തത്തയെ കൊണ്ട് സംസാരിപ്പിക്കാന്‍ പൊലീസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും അത് സാധ്യമായില്ല
ഏറെ കരുത്തരായ ഇവ ഇരകളെ ബലമേറിയ കാലുകൊണ്ടാണ് ആക്രമിക്കുക
കേരളത്തിന്റെ പക്ഷിനിരീക്ഷണ ചരിത്രത്തിലെ ഒരു പൊൻതൂവൽ തന്നെയാണ് യുവനിരീക്ഷകരുടെ ഈ കണ്ടെത്തല്‍
വിഷം അകത്ത് വെച്ച് 34 പെണ്മയിലുകളേയും 9 ആണ്മയിലുകളേയും കൊന്നതെന്നാണ് സംശയം
മയില്‍ പീലി വിടര്‍ത്താതെ കണ്ടപ്പോള്‍ ജനക്കൂട്ടം ഇതിനെ ബലമായി പിടിച്ച് പീലികള്‍ വിടര്‍ത്താന്‍ ശ്രമിച്ചു
അവശനിലയില്‍ കണ്ടെത്തിയ ചില പരുന്തുകളെ ചികിത്സയ്ക്കായി കൊണ്ടുപോയി. ചില പരുന്തുകളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയും നടത്തി
വളരെ അപൂര്‍വമായി മാത്രമേ പക്ഷികള്‍ വിമാനത്തിന് കേടുപാടുകള്‍ ഉണ്ടാക്കാറുളളൂ
“ഒരു പക്ഷെ, അമ്മയും വീട്ടിലെ ജീവികളും തമ്മില്‍ അവര്‍ക്ക് മാത്രമായി ഒരു ഭാഷ രൂപപ്പെടുത്തിയിട്ടുണ്ടാവണം. അല്ലെങ്കില്‍ എങ്ങനെയാണ് മണിക്കൂറുകളോളം അവര്‍ക്ക് ഒന്നിച്ച് ഇടപെടാൻ സാധിക്കുന്നത്”