
എന്നാൽ വിമത എംഎൽഎമാരുടെ നീക്കം സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെന്ന് ബിപ്ലബ് കുമാറുമായി അടുപ്പമുള്ള നേതാക്കൾ പറഞ്ഞു
ഭാഗിക ലോക്ക്ഡൗൺ തുടരാനുള്ള നിർദേശത്തിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളും
നീതി ദേബ് തിസ് ഹസാരി കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ
കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണ്
“നിങ്ങൾ തൊഴിലാളികളാണോ, അല്ല. ഞാൻ തൊഴിലാളിയാണോ, അല്ല. ഞാൻ മുഖ്യമന്ത്രിയാണ്. പിന്നെ എന്തിനാണ് മെയ് ദിനത്തിൽ അവധി നൽകണമെന്ന് മുറവിളി കൂട്ടുന്നത്”
പശുക്കളെ വാങ്ങാന്‍ 5000 കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ നല്‍കുമെന്നും, വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നുമാണ് ബിപ്ലബ് ദേബിന്റെ പ്രഖ്യാപനം.
ത്രിപുര മുഖ്യ മന്ത്രി ബിപ്ലബ് ദേബിനെ ഉൾപ്പെടുത്തി സഭ്യതക്ക് നിരക്കാത്ത തരത്തിലുള്ള കാർട്ടൂൺ രാജീബ് ഡേ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു എന്നാണ് ആരോപണം
ബിപ്ലബിന്റേത് അബദ്ധ പ്രസ്താവനയാണെന്ന് ത്രിപുര സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സിലിന്റെ മുന്‍ ഗവേഷണ ഓഫീസര്‍ ഡോ. മിഹിര്‍ ലാല്‍ റോയ്
താറാവ് നീന്തിയാല്‍ വെള്ളത്തിലുളള മീനിന് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുമെന്നും ബിപ്ലബ് ദേബ്
മാണിക് സര്‍ക്കാരിന്റെ അവസ്ഥയിലേക്കാണ് പിണറായി സര്‍ക്കാര്‍ പോകുന്നതെന്ന് ബിപ്ലബ്
പ്രസ്താവനകള്‍ വിവാദമായ സാഹചര്യത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു
വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുകയാണ് ദേബ് ചെയ്യുന്നതെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ തന്നെ സംസാരം ഉയർന്നിരിക്കുന്നത്
ഡോക്ടര്‍മാര്‍ക്കും സിവില്‍ എൻജിനീയര്‍മാരെ പോലെ സിവില്‍ സര്‍വീസില്‍ ചേരാന്‍ അര്‍ഹതയുണ്ടെന്ന് ബിപ്ലബ് ദേബ്
ഐശ്വര്യ റായിയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സുന്ദരിയെന്നും ഡയാനയ്ക്ക് ലോക സുന്ദരി പട്ടം നല്‍കിയതിന് പിന്നില്‍ മാര്‍ക്കറ്റിംഗ് ആണെന്നുമായിരുന്നു ബിപ്ലബിന്റെ പ്രസ്താവന
പൊതുവിതരണവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവേയാണ് രാജ്യത്ത് പുരാതന കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു വന്നിരുന്നതായി ബിപ്ലബ് ദേബ് അവകാശപ്പെട്ടത്.
മഹാഭാരത കാലഘട്ടം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുവെന്നായിരുന്നു ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത്