scorecardresearch

Latest News

Biodiversity News

എട്ടിനം തുമ്പികളെ കണ്ടെത്തി, പ്രളയാനന്തരം തുമ്പികളുടെ വൈവിധ്യത്തിൽ കുറവെന്നും പഠനം

കഴിഞ്ഞ വർഷം പെരിയാർ കടുവാ സങ്കേതത്തിൽ നടന്ന തുമ്പി സർവേയിൽ 77 ഇനം തുമ്പികളെയാണ് കണ്ടെത്തിയിരുന്നത്

Biodiversity Museum in thiurvananthapuram,
തിരുവനന്തപുരം ഇനി മ്യൂസിയങ്ങളുടെ തലസ്ഥാനം, പരിസ്ഥിതി ദിനത്തിൽ ജൈവവൈവിദ്ധ്യമ്യൂസിയം തുറക്കുന്നു

ജൂൺ അഞ്ചിന് തിരുവനന്തപുരം വള്ളക്കടവ് ബോട്ടുപുരയിലാണ് തുറക്കുന്നത്. ഇന്ററാക്ടീവ് പാനലുകൾ, വിഡിയോകൾ, മോഡലുകൾ എന്നിവയൊക്കെയാണ് മ്യൂസിയം സജ്ജമാക്കിയിരിക്കുന്നത്

Latest News
Thrikkakkara byelection, LDF, UDF, Actress attack Case
തൃക്കാക്കരപ്പോരില്‍ പ്രധാന ചര്‍ച്ചയായി നടിയെ ആക്രമിച്ച കേസ്; ഫലിക്കുമോ ഭരണമുന്നണിയുടെ പ്രതിരോധം?

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നും അതിൽ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം എം മണി പറഞ്ഞു

MS Dhoni, Rishabh Pant
‘പന്തിനേയും ധോണിയേയും താരതമ്യം ചെയ്യരുത്’; കാരണം വ്യക്തമാക്കി ഇതിഹാസ താരം

ഇത്തവണ ഐപിഎല്ലില്‍ 151 പ്രഹരശേഷിയില്‍ 341 റണ്‍സ് നേടിയെങ്കിലും ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകാന്‍ താരത്തിന്റെ സംഭാവനയ്ക്ക് കഴിഞ്ഞില്ല

university news, education, ie malayalam
University Announcements 24 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 24 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

priya as , childrens stories, iemalayalam
ഒരു ചിത്രശലഭവും പുൽച്ചാടിക്കുഞ്ഞനും

“എനിക്കു പേടിയാവും ആരും കൂട്ടില്ലാതെ ഇരിക്കാൻ. വല്ല ഓന്തോ തവളയോ വന്ന് നാക്കു നീട്ടി എന്നെ സാപ്പിടും. അത്രയും പറഞ്ഞു തീർന്നപ്പോഴേ പുൽച്ചാടിക്കുഞ്ഞൻ പേടി കൊണ്ട് കിലുകിലാ…

CPM, Lokayuktha Amendment, Kodiyeri Balakrishnan
‘സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പം’; തിരഞ്ഞെടുപ്പ് സമയത്തെ നടിയുടെ പരാതി ദുരൂഹമെന്ന് കോടിയേരി

അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കോടിയേരി വ്യക്തമാക്കി