
സാംപിള്‍ പരിശോധനയ്ക്ക് ബിനോയ് തയ്യാറായില്ലെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍
തനിക്ക് ഒന്നും വേണ്ടെന്നും ബിനോയിയുടെ മകന് വേണ്ടി പണം നല്‍കണമെന്നും ആണ് യുവതി പറയുന്നത്
മുംബൈ ദിൻദോഷി കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്
ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്
ബിനോയ് കോടിയേരിക്കെതിരായ പീഡന കേസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്നും പിണറായി വിജയൻ
പൊലീസിന് മുമ്പിൽ ഹാജരായ ബിനോയ് ജാമ്യവ്യവസ്ഥയിലെ നടപടികൾ പൂർത്തിയാക്കി മടങ്ങി
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും ഇതിന്റെ ചിത്രങ്ങള്‍ ഹാജരാക്കുന്നതായും ബിനോയിയുടെ അഭിഭാഷകന്‍
മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ബിനോയിയെ മുംബൈ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന
കയ്യൂക്കു കൊണ്ടു കളിച്ചതാണ് സിപിഎമ്മിന് ഇത്ര വലിയ പരാജയം നേരിടാന്‍ കാരണമെന്നും കെ. മുരളീധരന്‍
മകൻ വഴിമാറി നടന്നത്, നടക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായ ഒരച്ഛൻ അറിയണം. തിരുത്താൻ ശ്രമിക്കണം. പരാജയപ്പെട്ടാൽ ഏറ്റുപറയണം. അവനിൽ നിന്ന് അകലം പാലിക്കണം. താങ്കളുടെ പേര് അവൻ ദുരുപയോഗം ചെയ്യുന്നില്ലെന്ന്…
ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍
കേസില്‍ കുറ്റാരോപിതനായ ബിനോയ് കോടിയേരിയെ പിടിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല
എന്നാൽ, പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിയെ ഉടൻ അറസ്റ്റ് ചെയ്യില്ല
ജാമ്യാപേക്ഷയിൽ വിധി വന്ന ശേഷമായിരിക്കും ബിനോയ് കോടിയേരിയുടെ അറസ്റ്റിലേക്ക് കടക്കുക എന്ന് മുംബെെ പൊലീസ്
ബിനോയ് എവിടെയെന്ന് പൊലീസ് കണ്ടെത്തട്ടേയെന്നും കോടിയേരി
ബിനോയിക്കെതിരെ പരാതി ഉന്നയിച്ച യുവതിയെ തനിക്ക് അറിയില്ലെന്ന് നേരത്തെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു
കേന്ദ്ര നേതൃത്വത്തിനെതിരെയും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി
ബിനോയ് കോടിയേരി സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും
കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല
വിഷയത്തില്‍ പാര്‍ട്ടി ഇടപെടാന്‍ പോകുന്നില്ലെന്നും മെഴ്സിക്കുട്ടിയമ്മ
Loading…
Something went wrong. Please refresh the page and/or try again.