scorecardresearch
Latest News

Bineesh Kodiyeri

മലയാള ചലച്ചിത്ര അഭിനേതാവും വ്യവസായിയുമാണ് ബിനീഷ് കോടിയേരി. മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനാണ് ബിനീഷ്. 2005 ൽ പുറത്തിറങ്ങിയ ഫൈവ് ഫിംഗേഴ്‌സ് ആണ് ആദ്യ സിനിമ. ശേഷം ഒട്ടനവധി സീരിയലുകളിലും സിനിമകളിലും ബിനീഷ് അഭിനയിച്ചിരുന്നു. ലഹരി കടത്തുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അറസ്റ്റിലായിരുന്നു ബിനീഷ്.

Bineesh Kodiyeri News

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മേയ് 19 ലേക്ക് മാറ്റി

സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ഹർജി സമർപ്പിച്ചത്

bineesh kodiyeri,ബിനീഷ് കോടിയേരി, GOLD SMUGGLING, സ്വർണക്കടത്ത്, THIRUVANANTHAPURAM, തിരുവനന്തപുരം, BENGALURU, ബെംഗളൂരു, ED, ENFORCEMENT, ENFORCEMENT DIRECTORATE, എൻഫോഴ്സ്മെന്റ്, ഇഡി, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, IE MALAYALAM,ഐഇ മലയാളം
ബിനീഷിന്റെ വീടും സ്വത്തുവകകളും കണ്ടുകെട്ടും; ‘കോടിയേരി’ വീടും പട്ടികയിൽ

ബിനീഷിന്റെ തിരുവനന്തപുരത്തെ മരുതന്‍കുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തീരുമാനം

Suresh Gopi
‘അമ്മ രാഷ്ട്രീയ സംഘടനയല്ല’; ബിനീഷ് വിഷയത്തില്‍ എടുത്തുചാടി തീരുമാനം വേണ്ടെന്ന് സുരേഷ് ഗോപി

ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിന് ശേഷം മാത്രം സംഘടന ഇക്കാര്യത്തിൽ തീരുമാനമെടുത്താൽ മതി

Bineesh kodiyeri,ED provide further evidence,NCB to demand in custody,produced,today;,ബിനീഷ് കോടിയേരി
ജാമ്യ ഹർജിയെ എതിർത്ത് ഇ.ഡി; ബിനീഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ബിനീഷിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകൾ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും

Ramesh Chennathala, രമേശ് ചെന്നിത്തല, statement on rape, വിവാദ പ്രസ്താവന, controversy statement, IE Malayalam, ഐഇ മലയാളം
സിപിഎം ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടി; ആഞ്ഞടിച്ച് ചെന്നിത്തല

അന്തസുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണമെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുതെന്നും ചെന്നിത്തല

bineesh kodiyeri,bineesh kodiyeri case,bineesh kodiyericase,cpim,gold smuggling case,gold smuggling case bineesh,income tax,income tax investigation,kodiyeri balakrishnan,ആദായനികുതി വകുപ്പ്,കോടിയേരി ബാലകൃഷ്ണന്‍,ബിനീഷ് കോടിയേരി,സിപിഎം,സ്വര്‍ണക്കടത്ത് കേസ്
ബിനീഷിനെ പൂട്ടി എൻഫോഴ്‌സ്‌മെന്റ്; കേരളത്തിലെ എട്ടിടങ്ങളിൽ ഒരേസമയം റെയ്‌ഡ്

ബംഗളൂരു എൻഫോഴ്‌സ്‌മെന്റാണ് ബിനീഷുമായി ബന്ധമുണ്ടെന്ന് കരുതുന്ന എട്ട് ഇടങ്ങളിൽ ഒരേ സമയം പരിശോധന നടത്തുന്നത്

bineesh kodiyeri,ബിനീഷ് കോടിയേരി, GOLD SMUGGLING, സ്വർണക്കടത്ത്, THIRUVANANTHAPURAM, തിരുവനന്തപുരം, BENGALURU, ബെംഗളൂരു, ED, ENFORCEMENT, ENFORCEMENT DIRECTORATE, എൻഫോഴ്സ്മെന്റ്, ഇഡി, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, IE MALAYALAM,ഐഇ മലയാളം
എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം വിമാനത്താവളത്തിൽവച്ച് ബിനീഷിനോട് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല

bineesh kodiyeri,ബിനീഷ് കോടിയേരി, GOLD SMUGGLING, സ്വർണക്കടത്ത്, THIRUVANANTHAPURAM, തിരുവനന്തപുരം, BENGALURU, ബെംഗളൂരു, ED, ENFORCEMENT, ENFORCEMENT DIRECTORATE, എൻഫോഴ്സ്മെന്റ്, ഇഡി, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, IE MALAYALAM,ഐഇ മലയാളം
ബിനീഷ് കോടിയേരിക്കെതിരെ ഇഡി; സ്വത്ത് ക്രയവിക്രയം വിലക്കി

ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി

bineesh kodiyeri,ബിനീഷ് കോടിയേരി, GOLD SMUGGLING, സ്വർണക്കടത്ത്, THIRUVANANTHAPURAM, തിരുവനന്തപുരം, BENGALURU, ബെംഗളൂരു, ED, ENFORCEMENT, ENFORCEMENT DIRECTORATE, എൻഫോഴ്സ്മെന്റ്, ഇഡി, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, IE MALAYALAM,ഐഇ മലയാളം
ക്ലീൻ ചിറ്റ് നൽകിയിട്ടില്ല; ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ്

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്കായിരുന്നു ചോദ്യം ചെയ്യൽ ആരംഭിച്ചത്. വൈകിട്ട് ആറ് മണിയോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചെന്നൈ ജോയിന്റെ ഡയറക്ടര്‍ ജയഗണേഷും ചോദ്യം ചെയ്യലി‍ൽ പങ്കുചേര്‍ന്നു

Kodiyeri Balakrishnan and Bineesh
തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെ, ആരും സംരക്ഷിക്കില്ല; ബിനീഷ് വിഷയത്തിൽ കോടിയേരി

ഇത്തരം പുകമറ സൃഷ്ടിക്കുന്ന ആരോപണങ്ങൾ കൊണ്ടൊന്നും തന്നെ തളർത്താൻ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ

bineesh kodiyeri,cpim,pk firos,pk firos against bineesh kodiyeri,ബിനീഷ് കോടിയേരി,ലഹരി സംഘം,പി കെ ഫിറോസ്,യൂത്ത് ലീഗ്
പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപ് അനൂപ് ബിനീഷിനെ വിളിച്ചു, ഫോൺ രേഖ പുറത്ത്

ഓഗസ്റ്റ് മാസം ഒന്ന്, 13, 19 തീയതികളില്‍ സംസാരിച്ചതിന്റെ ഫോണ്‍രേഖയാണ് പുറത്തുവന്നിരിക്കുന്നത്

മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി: ജയരാജന് വ്യവസായം, കായികം: മന്ത്രിസഭയില്‍ 20 അംഗങ്ങള്‍

ഇപ്പോൾ വ്യവസായ വകുപ്പ്​ കൈകാര്യം ചെയ്യുന്ന എ.സി.മൊയ്​തീന്​ തദ്ദേശസ്വയംഭരണ വകുപ്പ്​ നൽകും

Loading…

Something went wrong. Please refresh the page and/or try again.