പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്കെതിരായ ആക്രമണം: രാഹുൽ ഗാന്ധി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് യുഎസ് കമ്മീഷനും രംഗത്തെത്തി
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് യുഎസ് കമ്മീഷനും രംഗത്തെത്തി
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ പറഞ്ഞു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെയാണ് പർലമെന്റിൽ ശീതകാല സമ്മേളനത്തിന് തുടക്കമാകുന്നത്
ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്.
"ഒരു വശത്ത് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടർമാരെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നു, മറുവശത്ത് ആധുനിക വൈദ്യശാസ്ത്രം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ എക്സിറ്റ് എക്സാം വച്ച് പുറത്താക്കാനുളള നീക്കവും ഇത് ഇന്ത്യയുടെ ആരോഗ്യമേഖലയെ എങ്ങനെയാകും ബാധിക്കുക" ഡോക്ടറായ ലേഖകൻ എഴുതുന്നു
ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് കെഎസ്ഇബി ലിമിറ്റഡില്‍ നിന്നുമുള്ള ആപ്പ് തന്നെയല്ലേ ഡൗണ്‍ലോഡ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുക
മൃഗസംരക്ഷണ സംഘടനയായ പെറ്റ നല്കിയ ഹരജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബളയ്ക്ക് താല്കാലിക വിലക്കേര്‍പ്പെടുത്തിയത്