
മിനിമം ബിൽ തുക 200 രൂപയാണ്. നറുക്കെടുപ്പിൽ വിജയിച്ചാൽ 25 ലക്ഷം രൂപ വരെ സമ്മാനം നേടാം
ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു
അടുത്ത തവണ മുതൽ പുതിയ പരിഷ്‌കാരം നടപ്പിലാക്കാനാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്
ഹോട്ടലുകളും റസ്‌റ്റോറന്റുകളും നിര്‍ബന്ധിതമായി സര്‍വിസ് ചാര്‍ജ് ഈടാക്കിയാല്‍ പരാതി സമര്‍പ്പിക്കാന്‍ ഒന്നിലേറെ മാര്‍ഗങ്ങളുണ്ട്
പ്രതിക്ഷത്തിന്റെ വാക്കൗട്ടിനിടെയാണു രാജ്യസഭയില്‍ ബില്‍ പാസായത്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഉച്ചയ്ക്കു രണ്ടുവരെ സഭ നിര്‍ത്തിവച്ചിരുന്നു
ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുന്നതാണു തട്ടിപ്പുകാരുടെ രീതിയെന്നും സംശമുണ്ടെങ്കിൽ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസിലോ വിളിച്ച്…
സമിതിയുടെ അന്തിമ ശിപാര്‍ശകളും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നുള്ള അര ഡസന്‍ അംഗങ്ങളുടെ വിയോജനക്കുറിപ്പുകളും പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും
CAA Protests LIVE Updates: അനുവാദമില്ലാതെ പൊലീസിന് എങ്ങനെയാണു ക്യാമ്പസില്‍ കയറാന്‍ കഴിയുകയെന്ന് വി സി ചോദിച്ചു
ആസാമിലെ ജനങ്ങൾ ഈ അക്രമത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുമാറിയതായി മോദി പറഞ്ഞു
ഡിവൈഎഫ്ഐ, കെഎസ്യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടന്നത്
സർബാനന്ദ സോനാവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സഖ്യ സർക്കാരിലെ പ്രധാന സഖ്യകക്ഷിയാണ് എജിപി
എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സേലത്ത് പ്രതിഷേധം നടത്തിയ നൂറോളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് തങ്ങൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞത്
ഗുവാഹത്തിയിലായിരുന്നു പ്രധാനമന്ത്രിയും ആബെയും തമ്മിലുള്ള മൂന്ന് ദിവസത്തെ ഉച്ചകോടി നടക്കേണ്ടിയിരുന്നത്
ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെ ദുർബലപ്പെടുത്താൻ പൗരത്വ (ഭേദഗതി) ബില്ലിന് കഴിയുമെന്ന് മോമെൻ ആശങ്ക പ്രകടിപ്പിച്ചു
പാർലമെന്റ് പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കേരളത്തിലും നടപ്പാവും
നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്താണ് മഹുവ മോയ്ത്ര കോടതിയെ സമീപിച്ചിരിക്കുന്നത്
നേരത്തേ ബില്ലിനെതിരെ വിമർശനവുമായി നടൻ സിദ്ദാർഥും രംഗത്തെത്തിയിരുന്നു
ബില്ലിനെ കുറിച്ച് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ടെന്നും എന്നാൽ ഇതല്ല പ്രതിഷേധിക്കാനുള്ള മാർഗം എന്നും അസമിൽ നിന്നുള്ള മൂന്ന് പാർട്ടി എംപിമാർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെ ശക്തമായി എതിര്‍ത്ത് യുഎസ് കമ്മീഷനും രംഗത്തെത്തി
Loading…
Something went wrong. Please refresh the page and/or try again.