
എവറസ്റ്റ് കീഴടക്കുന്നതിനോട് റൈഡര്‍മാര്‍ താരതമ്യപ്പെടുത്താറുള്ള സൗദി അറേബ്യയിലെ അതീവ ദുഷ്കരമായ ദാകര്‍ ബൈക്ക് റാലി ഷൊർണൂർ സ്വദേശിയായ ഹരിത് നോഹ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്
2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റുകള്‍ നിര്‍ബന്ധം
ബൈക്കില്‍ ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നാഗ്രഹിക്കുന്ന ലെസ്ലി വിശേഷങ്ങള്‍
മൂന്നായി മടക്കിവയ്ക്കാവുന്ന ഹെല്‍മറ്റ് കോഴിക്കോട്ടെ ഇന്ത്യ സ്കില്‍ കേരള-2020 നൈപുണ്യ മേളയിലാണ് കെഎസ്ഐഡി പ്രദര്‍ശിപ്പിച്ചത്
ഏകദേശം 80 കിലോമീറ്റർ മൈലേജാണ് ബൈക്കില്‍ കമ്പനി അവകാശപ്പെടുന്നത്
അടുത്ത വർഷം പകുതിയോടെയാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കുക
നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഉടന്‍ തന്നെ പുറത്തിറക്കും
സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചതോടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് വീണ്ടും പ്രാബല്യത്തിലായി
ആഗ്ര എക്സ്പ്രസ്‌വേയിലൂടെ പോകവേയാണ് ബൈക്കിൽനിന്നും തീ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്
ജോൺ എബ്രഹാം തന്നെയാണ് ചിത്രത്തിന്റെ നിർമ്മാതാവും
ബിഎംഡബ്ല്യു ആഡംബരകാറിനു പിറകെ ഇപ്പോൾ ബൈക്കും സ്വന്തമാക്കിയിരിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി
ഓൺ റോഡിലും ഓഫ് റോഡിലും ഒരുപോലെ യാത്ര സുഖം നൽകുന്നതാണ് ബി.എം.ഡബ്ലുയുവിന്റെ ജി. 310 ജി.എസ്
ജാവ ഇന്ത്യയില്‍ അവതരിപ്പിച്ചെന്ന വാര്‍ത്തയ്ക്ക് ഒപ്പമാണ് ഷാരൂഖ് ജാവയെ കുറിച്ച് പറഞ്ഞത്
1.55 ലക്ഷം രൂപയ്ക്ക് പ്രാരംഭ ജാവ 42 മോഡല്‍ ഷോറൂമുകളില്‍ വരും
2.4 ലക്ഷം വിലയുളള റോയൽ എൻഫീൽഡ് പെഗാസസ് 500 ആണ് ഒന്നിനും കൊളളില്ലെന്ന് പറഞ്ഞ് ഉടമ ചവറ്റു കൂനയിൽ കളഞ്ഞത്
നികുതി പരിഷ്കരണത്തിന് പിന്നാലെ ഹാർലി ഡേവിഡ്സൺ ബൈക്കുകൾക്ക് ലോകത്ത് പലയിടത്തും വില കുതിച്ചുയർന്നു
യാത്രയ്ക്കിടെ ഹൈദരാബാദില്‍ വച്ചാണ് സൊഹൈറിനെ രണ്ട് പൊലീസുകാര്‍ സമീപിച്ചത്
കേരളത്തിൽ സാമ്പത്തിക തട്ടിപ്പുകൾ പല വിധത്തിൽ അരങ്ങേറിയിട്ടുളളതും നിലവിൽ അരങ്ങേറുന്നതുമായ സംസ്ഥാനമാണ്. നിലവിൽ ബൈക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുളള ഒരു പ്രചാരണത്തിന്റ വിവിധ വശങ്ങളെ കുറിച്ചുളള അന്വേഷണം
യുദ്ധഭൂമിയിലേക്ക് പാരച്യൂട്ടിലാണ് ബുളളറ്റ് സൈന്യം കൊണ്ടു പോയിരുന്നത്. 125 സിസി മാത്രമുണ്ടായിരുന്ന ബൈക്കിന് 56 കി.ഗ്രാം മാത്രം ഭാരമുണ്ടായിരുന്നതും എളുപ്പത്തില്‍ ഇത് ആകാശമാര്‍ഗം കൊണ്ടുപോവാന്‍ സഹായിച്ചു
ഹാർലി-ഡേവിഡ്‌സണിന്‍റെ ഈ നീല പതിപ്പിനെ മോടിപ്പിടിപ്പിക്കാന്‍ ഏകദേശം 360 തരം വജ്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.