
പൊതു റോഡിലെ ഇരുചക്രവാഹനങ്ങളുടെമത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനു നിര്‍ദേശം നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു
ആലപ്പുഴ ദേശിയ പാതയില്‍ പൊന്നാംവെളിയില്‍ നടന്ന അപകടത്തിലാണ് രണ്ട് മരണങ്ങള് സംഭവിച്ചത്
ഇവരോടൊപ്പമുണ്ടായിരുന്ന ഷിന്റോ എന്ന യുവാവ് ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്
ഇരുചക്ര വാഹനങ്ങളില്‍ കുട ചൂടി യാത്ര ചെയ്യുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് നടപടി
ഇന്നു രാവിലെ ഒന്‍പതോടെ അയ്യന്തോള്‍-പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലായിരുന്നു അപകടം
21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ 105 അപകടങ്ങളാണ് ഉണ്ടായത്
നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഉടന്‍ തന്നെ പുറത്തിറക്കും
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു
ബുധനാഴ്ച രാത്രി ഏഴിന് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുവെച്ച് മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
ഒപ്പമുണ്ടായിരുന്ന മകൾ പരുക്കുകളോടെ രക്ഷപ്പെട്ടു.
സ്കൂട്ടറില്‍ കയര്‍ കുരുങ്ങിയ ഉടനെ യുവതി നിലവിളിക്കുകയും ഹോണ്‍ അടിക്കുകയും ചെയ്തെങ്കിലും ലോറി ഡ്രൈവര്‍ ഇത് കേട്ടില്ല
ഇന്ന് പുലര്‍ച്ചയോടെ അദ്ദേഹം മരണപ്പെടുകയായിരുന്നു
ബൈക്കില്‍ നിന്നും തെറിച്ച് നിലത്ത് വീണ ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനകം മൂന്നാമത്തെ മരണമാണിത്
തുറവൂർ തൈക്കാട്ടുശേരി റോഡിൽ വച്ചായിരുന്നു അപകടം
നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിർദിശയിൽ വരികയായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
തിരക്കേറിയ ദേശീയപാതയിൽ കുട്ടിയുമായി ബൈക്ക് മുന്നോട്ടുനീങ്ങുന്ന വീഡിയോ നെഞ്ചിടിപ്പിക്കും
ഒരു സ്വകാര്യ ബസിനെ മറികടക്കാനുളള ശ്രമത്തിനിടെയാണ് അപകടം നടന്നത്