കേരളത്തിലെ പ്രമുഖനായ മദ്യ വ്യവസായിയാണ് ബിജു രമേശ്. കേരളം ബാർ ഹോട്ടൽ അസോസിയേഷന്റെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാളാണ് ബിജു. ബാർ ലൈസൻസ് തിരുമറിയിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിനെതിരെ ആരോപണമുയർത്തിയതിനെ തുടർന്ന് ശ്രദ്ധിക്കപ്പെട്ടു.