ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരമാണിത്
അദ്ദേഹം നായകനാകുന്ന മഞ്ജു വാര്യർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ചിത്രം പുറത്തുവിട്ടിരിക്കുന്നത്
അദ്ദേഹം നായകനാകുന്ന മഞ്ജു വാര്യർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ചിത്രം പുറത്തുവിട്ടിരിക്കുന്നത്
മൂവരും ഒന്നിച്ച 'അയ്യപ്പനും കോശിയും' എന്ന ചിത്രം മലയാളത്തിനു നല്കിയ സന്തോഷവും ഉണർവ്വും ചെറുതല്ല. ആ സന്തോഷം പെയ്തു തീരും മുന്പേ, സങ്കടമഴയായി പെയ്യുകയാണ് സച്ചിയുടെ വിയോഗം
എന്ത് ഡ്രസ്സിട്ടാലും ബിജുവേട്ടനാണ് ആദ്യത്തെ കമന്റ് പറയുക. ഒരു വലിയ കമ്മലിട്ടാൽ ചോദിക്കും, 'ആഹാ.. വെഞ്ചാമരമൊക്കെയിട്ട് എങ്ങോട്ടാ?'
നാലു വർഷത്തെ അഭിനയജീവിതത്തിനിടെ പതിനെട്ടോളാം ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചത്
ചിത്രത്തിന് തമിഴിലും തെലുങ്കിലും റീമേക്ക് ഒരുങ്ങുന്നു എന്നതിന് പിന്നാലെയാണ് ഇപ്പോൾ ഈ വാർത്ത
ബിജു ചേട്ടൻ ശരിക്കുമെടുത്തിട്ടലക്കിയതായിരുന്നല്ലേ, മുണ്ടൂർ മാടനോട് കലിപ്പ് ഇടാൻ പോണായിരുന്നോ? തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
ബിജുമേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക നന്ദമുറി ബാലകൃഷ്ണ ആയിരിക്കും
മകൻ ദക്ഷിനൊപ്പം പെയിന്റിങ്ങും അറ്റക്കുറ്റപ്പണികളുമായി തിരക്കിലാണ് ബിജു മേനോൻ
ബിജു ചേട്ടനെ കൊണ്ട് എങ്ങനെ ഇതു ചെയ്യാൻ സാധിക്കുമെന്ന് ഞാൻ സച്ചിയോട് ചോദിച്ചു
"പത്ത് വർഷമായില്ലേ അഭിനയരംഗത്ത്, എന്നിട്ടും സിനിമകളുടെ എണ്ണം കുറവാണല്ലോ എന്ന് പലരും ചോദിക്കാറുണ്ട്. അതിനു എനിക്ക് വ്യക്തമായ ഉത്തരമുണ്ട്"
പൃഥ്വിരാജ്, ബിജു മേനോൻ, രഞ്ജിത് എന്നിവരാണ് ട്രെയിലറിലെ ശ്രദ്ധാകേന്ദ്രം
18 വർഷങ്ങൾക്കു മുൻപ് ഒരു പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു സാബുവിന്റെ സിനിമാ അരങ്ങേറ്റം