scorecardresearch
Latest News

Bihar

ബിഹാർ ഇന്ത്യ രാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയിൽപ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തർപ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാൾ, തെക്ക്‌ ജാ‍ർഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയൽ സംസ്ഥാനങ്ങൾ. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം.

Bihar News

bihar, Menstrual leave, ie malayalam
ആർത്തവാവധി: 32 വർഷം മുമ്പേ നടപ്പാക്കി ബിഹാർ

കേരളത്തിലെ സർവകലാശാലയായ കുസാറ്റ് വിദ്യാർത്ഥിനികൾക്ക് ആർത്താവാവധി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലാദ്യം ആർത്തവാവധി പ്രഖ്യാപിച്ച സംസ്ഥാനം ഏറെ പിന്നാക്കം നിൽക്കുന്ന ബീഹാർ ആണെന്ന വസ്തതു പലരും ഓർമ്മിക്കുന്നു പോലുമില്ല.

dalai lama, dalai lama bodh gaya visit, chinese woman arrested, ie malayalam
ദലൈലാമയുടെ ബോധ്ഗയ സന്ദര്‍ശനം: വിസാ കാലാവധി കഴിഞ്ഞ ചൈനീസ് യുവതി കസ്റ്റഡിയില്‍

കസ്റ്റഡിയിലെടുത്ത സോങ് സിയാവോളന്‍ എന്ന യുവതിയെ ചോദ്യംചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു

Santosh Trophy, Kerala vs Bihar
Santosh Trophy 2022: ബീഹാറിനെ വീഴ്ത്തി രണ്ടാം ജയവുമായി കേരളം

ആദ്യ മത്സരത്തില്‍ രാജസ്ഥാനെതിരെ ഉജ്വല ജയമായിരുന്നു കേരളം നേടിയത്. ബീഹാറിനെതിരായ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ പരിശോധിക്കാം

Tejashwi Yadav, CBI, IRCTC scam
ഐ ആര്‍ സി ടി സി അഴിമതി: തേജസ്വി യാദവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സി ബി ഐ കോടതിയില്‍

സെപ്റ്റംബര്‍ 28-നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവിനു പ്രത്യേക കോടതി ജഡ്ജി ഗീതാഞ്ജലി ഗോയല്‍ നോട്ടീസ് അയച്ചു

Tejashwi Yadav, bihar, ie malayalam
കോൺഗ്രസ് ഇപ്പോഴും ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി; നിതീഷും ലാലുവും സോണിയയെ കാണും: തേജസ്വി യാദവ്

2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാൻ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി മേധാവി ലാലു പ്രസാദും വിദേശത്തുനിന്നും…

Nitish Kumar, Tejashwi Yadav, Bihar oath ceremony
ബിഹാര്‍ മുഖ്യമന്ത്രിയായി എട്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ച് ബി ജെ പി മുന്നറിയിപ്പ് നൽകിയ നിതീഷ് കുമാർ, പ്രധാനമന്ത്രി പദവി താന്‍ ലക്ഷ്യമിടുന്നില്ലെന്നു പറഞ്ഞു

Nitish Kumar, bihar, ie malayalam
ബിഹാറിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് നിതീഷ് കുമാർ

ആർ ജെ ഡി നേതാവ് തേജസ്വി യാദവിനൊപ്പം ഗവര്‍ണര്‍ ഫാഗു ചൗഹാനെ സന്ദർശിച്ച നിതീഷ് കുമാർ മഹാസഖ്യത്തെ പിന്തുണയ്ക്കുന്ന എം എൽ എമാരുടെ പട്ടിക കൈമാറി

Bihar, Bihar Political crisis, RJD, JDU, BJP
ജെ ഡി യുവിനു റാന്തല്‍ തെളിക്കുമോ ആര്‍ ജെ ഡി? കാത്തിരുന്നു കാണാന്‍ ബി ജെ പി

സഖ്യത്തില്‍ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം ലഭിക്കാന്‍ സമ്മര്‍ദം ചെലുത്തണോ അതോ കുറച്ചുകാലം കാത്തിരിക്കണോ എന്നതാണ് ആര്‍ ജെ ഡിക്കു മുന്നിലുള്ള പ്രധാന പ്രശ്‌നം

Bihar school viral video, Bihar education department, ie malayalam
ഒരു ബ്ലാക്ക് ബോര്‍ഡിൽ ഒരേ സമയം ഹിന്ദിയും ഉറുദുവും; ഈ സ്‌കൂളില്‍ വ്യത്യസ്ത ക്ലാസുകൾക്ക് ഒരു മുറി

വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ നിലത്ത് തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ രണ്ട് അധ്യാപകര്‍ ഹിന്ദിയും ഉറുദുവും ഒരേ സമയം ഒരേ ബ്ലാക്ക്‌ബോര്‍ഡില്‍ എഴുതി പഠിപ്പിക്കുന്നതാണു വീഡിയോയിലുള്ളത്

Prashant Kishor, Bihar
ബിഹാറിൽ ‘പദയാത്ര’യുമായി പ്രശാന്ത് കിഷോർ; പാർട്ടി പ്രഖ്യാപനം ഇപ്പോഴില്ല

ബിഹാറിൽ അടുത്ത കാലത്ത് തിരഞ്ഞെടുപ്പ് ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ രാഷ്ട്രീയ പാർട്ടി എന്ന ആലോചന ഇപ്പോഴില്ലെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു

Nitish Kumar
മദ്യപിക്കുന്നവര്‍ ഇന്ത്യക്കാരല്ല, മഹാപാപികളാണ്: നിതീഷ് കുമാര്‍

മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കാരണം സംസ്ഥാനങ്ങൾ മദ്യം നിരോധിക്കുന്നില്ലെന്നും നിതീഷ് കുമാര്‍ ചൂണ്ടിക്കാണിച്ചു

Kanhaiya Kumar, Bihar Congress, Kanhaiya joins congress, Bihar congress, latest news, kerala news, Indian express malayalam, ie malayalam
കനയ്യ കുമാര്‍ ബിഹാര്‍ കോണ്‍ഗ്രസിന്റെ രക്ഷകനാവുമോ? പ്രതീക്ഷയില്‍ നേതൃത്വം

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ടാണ് കനയ്യയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹത്തിന്റെ വളര്‍ച്ചയെ ആരും തടയില്ലെന്നും ബിഹാര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കൗകാബ് ക്വദ്രി

Tejashwi Yadav, RJD, ie malayalam
പ്രതിപക്ഷം ഒന്നിച്ചു നിൽക്കണം, അല്ലെങ്കിൽ ചരിത്രം മാപ്പ് നൽകില്ലെന്ന് തേജസ്വി യാദവ്

നമ്മൾ ഒത്തുചേരണം, എല്ലാ സംസ്ഥാനങ്ങളിലേക്കും നമുക്ക് ഒരുമിച്ച് പോകണം. ഇതാണ് പ്രശ്‌നങ്ങളെന്ന് അവരോട് (ജനങ്ങളോട്) പറയണം

Chirag Paswan, Chirag Paswan LJP, Chirag Paswan Bihar, Chirag Paswan, Nitish Kumar, Chirag Paswan Lok Janshakti party, jdu, bihar politics, ram vilas paswan, bjp, ie malayalam
ചിരാഗിനെതിരെ എൽജെപിയിൽ കലാപം; പശുപതി പരസ് പുതിയ നേതാവ്

ചിരാഗ് പസ്വാനും പശുപതി കുമാര്‍ പരസും ഉള്‍പ്പെടെ ആറ് എംപിമാരാണ് എല്‍ജെപിക്കു ലോക്‌സഭയിലുള്ളത്. ഇതിൽ ചിരാഗ് ഒഴികെയുള്ളവർ മറുപക്ഷത്താണ്

lalu prasad yadav, ലാലു പ്രസാദ് യാദവ്, Lalu bail, ലാലു പ്രസാദ് യാദവിനു ജാമ്യം, fodder scam case lalu prasad yadav, കാലിത്തീറ്റ കുംഭകോണ കേസ് ലാലു പ്രസാദ് യാദവ്, Dumka treasury case, ദുംക ട്രഷറി കേസ്, lalu prasad yadav prison,ലാലു പ്രസാദ് യാദവ് ജയിൽ, ie malayalam, ഐഇ മലയാളം
ദുംക ട്രഷറി കേസിൽ ജാമ്യം; ലാലു പ്രസാദ് യാദവ് ജയിൽ മോചിതനായേക്കും

കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാല് കേസുകളിലാണ് എഴുപത്തി മൂന്നുകാരനായ ലാലു ശിക്ഷിക്കപ്പെട്ടത്

Muslim ministers in parliament, Muslim ministers BJP, Muslim MPs, Muslim ministers in BJP, Muslim ministers in Bihar government, Muslim ministers NDA, Muslim ministers India, Muslim ministers in numbers, express explained, ie malayalam
സംസ്ഥാനങ്ങളിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം ജനസംഖ്യാനുപാതികമായി വളരെ പിറകിലെന്ന് കണക്കുകൾ

മുസ്ലിം ജനസംഖ്യയിൽ മുന്നിലുള്ള 10 സംസ്ഥാനങ്ങളിൽ നാലിടത്ത് ഒരു മുസ്ലീം പ്രതിനിധി പോലും സർക്കാരിൽ ഇല്ല

അഴിമതി ആരോപണം: ബിഹാറിൽ സത്യപ്രതിജ്ഞ ചെയ്‌ത് മൂന്നാം നാൾ മന്ത്രി രാജിവച്ചു

അഴിമതി ആരോപണം നേരിടുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയത് ആർജെഡി ചോദ്യം ചെയ്‌തതോടെ സർക്കാർ പ്രതിരോധത്തിലായി

bihar assembly on npr, എന്‍സിആറിനെതിരെ ബിഹാര്‍ നിയമസഭാ പ്രമേയം,  bihar assembly on nrc, എന്‍പിആര്‍ 2010-ലെ രീതിയില്‍ ബിഹാറില്‍ നടപ്പാക്കും,  nrc, എന്‍ആര്‍സി, caa, സിഎഎ, npr  എന്‍പിആര്‍, nitish kumar നിതീഷ് കുമാര്‍, jdu, ജെഡിയു, iemalayalam, ഐഇ മലയാളം
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിട്ടില്ലെന്ന് നിതീഷ് കുമാർ; എൻഡിഎ യോഗം 15ന്

“സത്യപ്രതിജ്ഞാ ചടങ്ങ് എപ്പോൾ നടക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്യുകയാണ്,” നിതീഷ് പറഞ്ഞു

Loading…

Something went wrong. Please refresh the page and/or try again.

Bihar Videos

ബിഹാർ ബോട്ട് ദുരന്തത്തിന്റെ വിഡിയോ ദൃശ്യം പുറത്ത്

ബിഹാർ ബോട്ട് അപകടത്തിന്റെ തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. ബോട്ട് മറിയുന്നതും യാത്രക്കാർ വെള്ളത്തിൽ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അൻപതിലധികം പേർ ബോട്ടിലുണ്ടായിരുന്നു.

Watch Video