Bigg Boss Malayalam Season 3: ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ
Bigg Boss 2 Malayalam : മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്
Bigg Boss 2 Malayalam : മോഹൻലാൽ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്
ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുൻനിർത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കിൽ എത്തുന്നത്
സമ്മതിപ്പിക്കാനായി വീട്ടിൽ പട്ടിണികിടക്കുക, നിരാഹാരമിരിക്കുക തുടങ്ങിയ പരിപാടികളൊന്നും ചെയ്തില്ല. നിങ്ങൾ സമ്മതിച്ചാൽ മാത്രമേ കല്യാണം കഴിക്കൂ, ഒളിച്ചോടുക ഒന്നുമില്ലെന്ന് പാരന്റ്സിനോട് ആദ്യമേ പറഞ്ഞു. അവര് സമ്മതം തരുന്ന വരെ കാത്തിരിക്കാനും റെഡിയായിരുന്നു
മനോഹരമായ ഗാനവും അതി മനോഹരമായ ദൃശ്യങ്ങളുമാണ് വീഡിയോയുടെ മറ്റൊരു പ്രത്യേകത. പേളിയും ശ്രീനിഷും തന്നെയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്
പോസ്റ്റിന് താഴെ കമന്റുകളുമായി വിജയ് യേശുദാസ്, രഞ്ജിനി ജോസ്, അർച്ചന സുശീലൻ, സയനോര ഫിലിപ്പ്, രചന നാരായണൻകുട്ടി തുടങ്ങിയവരും എത്തി
ഈ ദിവസങ്ങളിൽ എന്റെ കൈ എന്റെ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണെന്ന് ഞാൻ ശ്രദ്ധിച്ചു, കാരണം എന്നിലെ അമ്മയുടെ സഹജാവബോധം പുറത്തേക്കു വന്നു തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്
Bigg Boss Malayalam Season 3: മലയാളം ബിഗ് ബോസിന്റെ സീസണ് മൂന്നിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്
ഹോം ടൂർ വീഡിയോ പരിചയപ്പെടുത്തുകയാണ് ബഷീർ ബഷിയും ഭാര്യമാരും
മൂന്നുവർഷമായി കഷ്ടപ്പെട്ട് നീട്ടി വളർത്തിയ തന്റെ മുടി കാൻസർ രോഗികൾക്കായി സംഭാവന ചെയ്തിരിക്കുകയാണ് ഷിയാസ്
വൈറലായ 'വിവാഹചിത്ര'ത്തെ കുറിച്ച് സംസാരിക്കുകയാണ് ഡോ. രജിത് കുമാർ
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്ത്തകളില് നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്
പിറന്നാൾ സമ്മാനമായി ഫുക്രുവിനൊപ്പമുള്ള ഒരു ടിക്ടോക് വീഡിയോയും ആര്യ പങ്കുവച്ചിട്ടുണ്ട്